നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

NABARD Recruitment 2022 - Apply Online for Development Assistant Vacancies

Here we give the NABARD Recruitment notification 2022. Qualification, Age limit, Vacancy and more details is given here. NABARD Notification PDF

NABARD Recruitment 2022 ; നബാർഡ് (നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ റൂറൽ ഡെവലപ്മെന്റ്) വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 177 ഒഴിവുകളിലേക്കാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ഒക്ടോബർ 10 ന് മുൻപ് അപേക്ഷ സമർപ്പിക്കണം.വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ മറ്റ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

NABARD Recruitment 2022 - Apply Online for Development Assistant Vacancies

NABARD Recruitment 2022 Notification Details

NABARD Notification 2022 Details
Organization Name National Bank For Agriculture and Rural Development (NABARD)
Name Of Post Development Assistant
Job Type Central Government
Recruitment Type Direct Recruitment
Salary Rs.32,000/-
Total Vacancies 177
Apply Mode Online
Last date for submission of application 10th October 2022

Vacancy Details

ഡെവലപ്മെന്റ് അസിസ്റ്റന്റ്, ഡെവലപ്മെന്റ് അസിസ്റ്റന്റ് (ഹിന്ദി) ഒഴിവുകളിലേക്കാണ് നിയമനം. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Post Name Vacancies
ഡെവലപ്മെന്റ് അസിസ്റ്റന്റ് 173
ഡെവലപ്മെന്റ് അസിസ്റ്റന്റ് (ഹിന്ദി) 4

Age Limit Details

ഡെവലപ്മെന്റ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് 35 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. സംവരണ വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ് ഉണ്ട്.

Post Name Age Limit
ഡെവലപ്മെന്റ് അസിസ്റ്റന്റ് 21 വയസ്സ് മുതൽ 35 വയസ്സ് വരെ
ഡെവലപ്മെന്റ് അസിസ്റ്റന്റ് (ഹിന്ദി)

Educational Qualification Details

ഡെവലപ്മെന്റ് അസിസ്റ്റന്റ് ജോലി യോഗ്യത സംബന്ധിച്ച വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

Post Name Qualification
ഡെവലപ്മെന്റ് അസിസ്റ്റന്റ് ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 50% മാർക്കോടെ (SC/PWBD വിഭാഗക്കാർക്ക് ഇളവുണ്ട്) മൊത്തത്തിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം.
ഡെവലപ്മെന്റ് അസിസ്റ്റന്റ് (ഹിന്ദി) കുറഞ്ഞത് 50% മാർക്കോടെ (SC/ST/PWBD/EWS ഉദ്യോഗാർത്ഥികൾക്കുള്ള ക്ലാസ് പാസ്സ്) ഹിന്ദി, ഇംഗ്ലീഷ് നിർബന്ധിത അല്ലെങ്കിൽ ഐച്ഛിക വിഷയത്തിൽ ഇംഗ്ലീഷ്/ഹിന്ദി മീഡിയത്തിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബാച്ചിലേഴ്സ് ബിരുദം. അഥവാ മൊത്തത്തിൽ കുറഞ്ഞത് 50% മാർക്കോടെ (എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/ഇഡബ്ല്യുഎസ് ഉദ്യോഗാർത്ഥികൾക്കുള്ള ക്ലാസ് പാസ്സ്) ഹിന്ദിയും ഇംഗ്ലീഷും പ്രധാന വിഷയമായുള്ള ബാച്ചിലേഴ്സ് ബിരുദം.

Salary Details

Post name Payscale
ഡെവലപ്മെന്റ് അസിസ്റ്റന്റ് Rs. 13150-750(3)- 15400-900(4)-19000-1200(6)-26200-1300(2)-28800-1480(3)-33240-1750(1)-34990(20 years)
ഡെവലപ്മെന്റ് അസിസ്റ്റന്റ് (ഹിന്ദി) Rs. 13150-750(3)- 15400-900(4)-19000-1200(6)-26200-1300(2)-28800-1480(3)-33240-1750(1)-34990(20 years)

NABARD Recruitment 2022 Application Fee Details

General/OBC/ EWS എന്നി ക്യാറ്റഗറിയിൽ ഉള്ളവർക്ക് 450 രൂപയാണ് അപേക്ഷ ഫീസ്. SC/ST/PWD/EWS/Ex-Servicemen എന്നിവർക്ക് 50 രൂപയാണ് അപേക്ഷ ഫീസ്. Master/Visa/Rupay Debit or Credit Cards or Internet Banking, IMPS, Cash cards/Mobile Wallets എന്നിവ വഴി പേയ്മെന്റ് ചെയ്യാവുന്നതാണ്.

Category Application Fees
General/OBC/ EWS Rs.450
SC/ST/PWD/EWS/Ex-Servicemen Rs. 50

How To Apply For NABARD Recruitment 2022?

  1. ചുവടെ ചേർക്കുന്ന Apply Now ബട്ടൺ ക്ലിക്ക് ചെയ്യുക.
  2. Click here for New Registration എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
  3. നിങ്ങളുടെ പേര് മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകിയ ശേഷം പേയ്‌മെന്റ് ചെയ്യുക.
  4. 'Submit' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക. Official Notification Apply Now Official Website
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.