നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

Post Office Staff Car Driver Recruitment 2022 | പോസ്റ്റ് ഓഫീസ് ജോലികൾ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം

Here we give the Post Office Staff Car Driver Recruitment notification 2022. Qualification, Age limit, Vacancy and more details is given here.

Post Office Staff Car Driver Recruitment 2022 : ഇന്ത്യ പോസ്റ്റ് സ്റ്റാഫ് കാർ ഡ്രൈവർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.പോസ്റ്റ് ഓഫീസ് ജോലികൾ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 സെപ്റ്റംബർ 26 ന് മുന്നേ അപേക്ഷ സമർപ്പിക്കണം. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, തിരഞ്ഞെടുക്കൽ രീതി തുടങ്ങിയ മറ്റ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

Post Office Staff Car Driver Recruitment 2022

Post Office Staff Car Driver Recruitment 2022 Details

Post Office Staff Car Driver Notification 2022 Details
Organization Name Mail Motor Service Bengaluru
Job Type Central Government
Recruitment Type Direct Recruitment
Advt No N/A
Post Name Staff Car Driver
Total Vacancy 19
Job Location Bengaluru
Salary Rs.19,900
Apply Mode Offline
Last date for submission of application 26th September 2022

Indian Post Office Staff Car Driver Vacancy Details

സ്റ്റാഫ് കാർ ഡ്രൈവർ പോസ്റ്റിലേക്ക് ഏകദേശം 19 ഒഴിവുകളാണ് നിലവില് റിപ്പോർട്ട് ചെയ്തീട്ടുള്ളത്.

Indian Post Office Staff Car Driver Age Limit Details

18 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. SC/ ST/OBC/ ഉദ്യോഗാർത്ഥികൾക്ക് ഇളവ് ഉണ്ട്.

Indian Post Office Staff Car Driver Educational Qualifications

 1. അംഗീകൃത ബോർഡിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ പത്താം ക്ലാസ് വിജയം.
 2. ലൈറ്റ്, ഹെവി മോട്ടോർ വാഹനങ്ങൾക്കുള്ള സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവരായിരിക്കണം.
 3. ലൈറ്റ്, ഹെവി മോട്ടോർ വെഹിക്കിൾ എന്നിവയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം
 4. മോട്ടോർ മെക്കാനിസത്തെക്കുറിച്ചുള്ള അറിവ് (വാഹനത്തിലെ ചെറിയ തകരാറുകൾ നീക്കം ചെയ്യാൻ ഉദ്യോഗാർത്ഥിക്ക് കഴിയണം)

Indian Post Office Staff Car Driver Salary Details

സ്റ്റാഫ് കാർ ഡ്രൈവർ പോസ്റ്റിലേക്ക് നിയമനം ലഭിക്കുകയാണെങ്കിൽ 19,900 രൂപ മുതൽ ശമ്പളം ലഭിക്കുന്നതാണ്.

How to Apply Indian Post Office Staff Car Driver Recruitment 2022?

 1. താഴെ നൽകിയിരിക്കുന്ന അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കുക
 2. പൂരിപ്പിച്ച അപേക്ഷയും അതുപോലെതന്നെ ആവശ്യമായ സർട്ടിഫിക്കറ്റുകളും ഉൾപ്പെടുത്തി 2022 സെപ്റ്റംബർ 26ന് വൈകുന്നേരം 5 മണിക്ക് മുൻപ് എത്തുന്ന വിധത്തിൽ സ്പീഡ് പോസ്റ്റ് വഴി അയക്കുക.
 3. "The Manager, Mail Motor Service, Bengaluru- 560001" എന്ന വിലാസത്തിൽ അപേക്ഷ അയക്കുക.
 4. അപേക്ഷ അയക്കുന്ന കവറിനു മുകളിൽ ഇതുപോലെ എഴുതാൻ ശ്രദ്ധിക്കുക "Application for the post of Driver (Direct Recruitment) at MMS Bengaluru"

Indian Post Office Staff Car Driver Required Documents

 1. Age proof
 2. Educational Qualification as indicated at Sl 1(b)(iv)
 3. Driving Licence and Experience Certificate as indicated as Sl. No. 1 (b) (i) & (iii)
 4. OBC Certificate issued by the competent authority in the prescribed format for appointment to the posts under the Government of India (if any)
 5. Technical Qualification
 6. Address proof
 7. Photo Id proof
 8. Form of certificate produced by other Backward Classes (non-creamy layer) applying for appointment to posts under the Government of India.
 9. Two copies of recent passport-size photographs self-attested by the candidate. One should be pasted on the application form and the other should be attached to the application form.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക. Official Notification Offical Website

തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.