തിരുവനന്തപുരത്തെ റെജിനൽ ക്യാൻസർ സെന്റർ (RCC) ഫീൽഡ് വർക്കർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 26 ന് മുന്നേ അപേക്ഷ സമർപ്പിക്കുക .വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
RCC Recruitment 2022
| Regional Cancer Centre (RCC) Recruitment 2022 Notification Details | |
|---|---|
| Organization Name | Regional Cancer Centre (RCC) |
| Job Type | Kerala Government |
| Recruitment Type | Temporary |
| Advt No | RCC\PC\RP0875\22-23 |
| Post Name | Filed Worker |
| Salary | Rs.15000/- |
| Apply Mode | Offline |
| Last date for submission of the application | 26th November 2022 |
Vacancy Details
ഫീൽഡ് വർക്കർ തസ്തികയിൽ നിലവിൽ ലഭ്യമായ ഒഴിവുകളുടെ എണ്ണം വിജ്ഞാപനത്തിൽ നൽകിയിട്ടില്ല.
Age Limit Details
പരമാവധി 35 വയസ്സ് വരെയാണ് പ്രായപരിധി. SC/ST/ OBC ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃത വയസ്സിളവ് ബാധകമായിരിക്കുന്നതാണ്.
| Post Name | Maximum Age Limit |
|---|---|
| ഫീൽഡ് വർക്കർ | 35 years |
Salary Details
ഫീൽഡ് വർക്കർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന മാസ ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
| Post Name | Salary |
|---|---|
| ഫീൽഡ് വർക്കർ | Rs.10,500/- |
Educational Qualification Details
| Post Name | Qualification |
|---|---|
| ഫീൽഡ് വർക്കർ | ഏതെങ്കിലും സയൻസ് വിഷയത്തിൽ ബിരുദം |
How To Apply For Field Worker Recruitment 2022?
ഉദ്യോഗാർത്ഥികൾ ബയോഡാറ്റ താഴെ നൽകിയിരിക്കുന്ന വിലാസത്തിൽ അയക്കുക.
അപേക്ഷയിൽ Advertisement No തീയതിയും സൂചിപ്പിക്കണം കൂടാതെ വ്യക്തിഗത വിശദാംശങ്ങൾ (പേര്, വയസ്സ്, വിദ്യാഭ്യാസ യോഗ്യതകൾ, പരിശീലനം, പരിചയം എന്തെങ്കിലും ഉണ്ടെങ്കിൽ); ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ (ഫോൺ, ഇമെയിൽ വിലാസം) എന്നിവ അടങ്ങിയിരിക്കണം. സർട്ടിഫിക്കറ്റുകളുടെയും മാർക്കിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ. ഏറ്റവും പുതിയ ഫോട്ടോയുടെ ഒരു പകർപ്പ് അപേക്ഷയിൽ ഒട്ടിക്കുകയും വേണം.
| Official Notification | Click Here |