Kerala Civil Supplies Corporation Limited (Supplyco) Recruitment 2022 : സപ്ലൈകോയിൽ വെഹിക്കിൾ സർവേയർ തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 24 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
-Recruitment-2022.webp)
Supplyco Recruitment Board Notification Details
Supplyco Recruitment 2023 Notification Details | |
---|---|
Organization Name | Kerala Civil Supplies Corporation Limited (Supplyco) |
Job Type | Kerala Government |
Recruitment Type | Direct Recruitment |
Advt No | D3-1344/05 |
Post Name | VEHICLE SURVEYOR |
Total Vacancy | Various |
Salary | Rs.25,500 -81,100 |
Apply Mode | Online |
Last date for submission of application | 24th December 2022 |
Vacancy Details
വെഹിക്കിൾ സർവേയർ തസ്തികയിൽലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Name Of Post | Vacancy |
---|---|
വെഹിക്കിൾ സർവേയർ | Various |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
വെഹിക്കിൾ സർവേയർ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Name Of Post | Qulification |
---|---|
വെഹിക്കിൾ സർവേയർ | IRDA ലൈസൻസ്, ഫീൽഡ് എക്സ്പീരിയൻസ് |
Required Documents
ആവശ്യമായ രേഖകൾ : ആധാർ കാർഡ്, GST സർട്ടിഫിക്കറ്റ്, IRDA ലൈസൻസിന്റെ കോപ്പി, ഫീൽഡ് എക്സ്പീരിയൻസ് തെളിയിക്കുന്നതിനുള്ള രേഖകൾ.
How To Apply?
ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റയും യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം [email protected] എന്ന ഇമെയിൽ വിലാസിൽ അയക്കുക.
Official Notification | Click Here |
Apply Now | Click Here |