നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

കുടുംബശ്രീയിൽ ജോലി നേടാം - Kudumbashree Block Coordinator Recruitment 2022

Kudumbashree Block Coordinator Recruitment 2022,Kudumbashree Block Coordinator Notification 2022,Kudumbashree Recruitment 2022

ജില്ലയില്‍ കുടുംബശ്രീ നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികളില്‍ ബ്ലോക്ക്തലത്തില്‍ നിര്‍വഹണത്തിനായുള്ള ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 15 ന് മുന്നേ അപേക്ഷ സമർപ്പിക്കുക .വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

Kudumbashree Block Coordinator Recruitment 2022

Kudumbashree Block Coordinator Recruitment 2022

Vacancy Details

കുടുംബശ്രീയിൽ ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ തസ്തികയിൽ ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Post Name Vacancies
ബ്ലോക്ക് കോ-ഓർഡിനേറ്റർ (എൻ.ആർ.എൽ.എം),ബ്ലോക്ക് കോ-ഓർഡിനേറ്റർ (ഡി.ഡി.യു.ജി.കെ.വൈ) 5
ബ്ലോക്ക് കോ-ഓർഡിനേറ്റർ(അഗ്രി) 1
ബ്ലോക്ക് കോ-ഓർഡിനേറ്റർ (എം.ഐ.എസ്) 1

Age Limit Details

മേൽ പറഞ്ഞ തസ്തികയിലേക്ക് 35 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള വയസിളവ് അനുവദനീയമാണ്.

Post Name Vacancies
ബ്ലോക്ക് കോ-ഓർഡിനേറ്റർ (എൻ.ആർ.എൽ.എം),ബ്ലോക്ക് കോ-ഓർഡിനേറ്റർ (ഡി.ഡി.യു.ജി.കെ.വൈ) 01/10/2022 ന് 35 വയസ്സിൽ കൂടാൻ പാടില്ല
ബ്ലോക്ക് കോ-ഓർഡിനേറ്റർ(അഗ്രി)
ബ്ലോക്ക് കോ-ഓർഡിനേറ്റർ (എം.ഐ.എസ്)

Salary Details

ബ്ലോക്ക് കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Post Name Salary
ബ്ലോക്ക് കോ-ഓർഡിനേറ്റർ (എൻ.ആർ.എൽ.എം),ബ്ലോക്ക് കോ-ഓർഡിനേറ്റർ (ഡി.ഡി.യു.ജി.കെ.വൈ) 20,000 രൂപ
ബ്ലോക്ക് കോ-ഓർഡിനേറ്റർ(അഗ്രി) 15,000 രൂപ
ബ്ലോക്ക് കോ-ഓർഡിനേറ്റർ (എം.ഐ.എസ്)

Educational Qualification Details

വിദ്യാഭ്യാസ യോഗ്യത:

ബ്ലോക്ക് കോ-ഓർഡിനേറ്റർ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.

Post Name Qulification
ബ്ലോക്ക് കോ-ഓർഡിനേറ്റർ (എൻ.ആർ.എൽ.എം),ബ്ലോക്ക് കോ-ഓർഡിനേറ്റർ (ഡി.ഡി.യു.ജി.കെ.വൈ) ബിരുദാനന്തര ബിരുദം, കുടുംബശ്രീ അംഗം/കുടുംബാംഗം) ഓക്സിലറി അംഗം ആയിരിക്കണം
ബ്ലോക്ക് കോ-ഓർഡിനേറ്റർ(അഗ്രി) VHSE (agri/livestock), കുടുംബശ്രീ അംഗം/കുടുംബാം ഗം) ഓക്സിലറി അംഗം ആയിരിക്കണം
ബ്ലോക്ക് കോ-ഓർഡിനേറ്റർ (എം.ഐ.എസ്) ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം നിർബന്ധം (എം.എസ് വേഡ്, എക്സൽ), വനിതകൾ മാത്രം (കുടുംബശ്രീ അംഗം/കുടുംബാം ഗം, ഓക്സിലറി അംഗം ആയിരിക്കണം)
എങ്ങനെ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുവാനുള്ള ലിങ്ക് എന്നിവ ഈ പോസ്റ്റിൻെറ അവസാന ഭാഗത്ത് നൽകിയിട്ട്.

നിയമന രീതി : ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം

തെരഞ്ഞെടുപ്പ് രീതി : എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും,വെയ്റ്റേജിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും

How To Apply For Kudumbashree Block Coordinator Recruitment 2022?

  1. അപേക്ഷകൾ കുടുംബശ്രീ ജില്ലാ www.kudumbashree.org എന്ന വെബ് മിഷൻ ഓഫീസിൽ നിന്ന് നേരിട്ടോ സൈറ്റിൽ നിന്നോ ലഭിക്കുന്നതാണ്.
  2. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 15.12.2022 വൈകുന്നേരം 5.00 മണിവരെ.
  3. പരീക്ഷാഫീസായി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ എറണാകുളം ജില്ലയുടെ പേരിൽ മാറാവുന് ന200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
  4. പൂരിപ്പിച്ച അപേക്ഷക്കൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, അയൽക്കൂട്ട അംഗം കുടുംബാംഗം/ ഓക്സിലറി ഗ്രൂപ്പ് അംഗം ആണെന്നതിനും വെയ്റ്റേജ് മാർക്കിന് അർഹതപ്പെട്ട അപേക്ഷക ആണെന്നതിനും സി.ഡി.എസിന്റെ സാക്ഷ്യപത്രവും ഡിമാന്റ് ഡ്രാഫ്റ്റും ഉള്ളടക്കം ചെയ്യേണ്ടതാണ്.
  5. അപേക്ഷ അല്ലെങ്കിൽ സമർപ്പിക്കുന്ന കവറിനു മുകളിൽ “കുടുംബശ്രീ ബി.സി 1 അല്ലെങ്കിൽ ബി.സി 2,ബി.സി 3 ഒഴിവിലേയ്ക്കുള്ള അപേക്ഷ എന്ന് വ്യക്തമായി രേഖപ്പെടുത്തണം.
  6. ഓരോ തസ്തികകൾക്ക് പ്രത്യേകം പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
  7. അപേക്ഷകൾ അയയ്ക്കേണ്ട മേൽവിലാസം: ജില്ലാ മിഷൻ മേൽവിലാസം (ഫോൺ നമ്പർ സഹിതം) ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ,കുടുംബശ്രീ, എറണാകുളം ജില്ല, സിവിൽ സ്റ്റേഷൻ, രണ്ടാം നില, കാക്കനാട് 682030
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ നൽകിയിരിക്കുന്ന ഔദോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക.
Official Notification Click Here
Application Form Click Here
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.