കേരളത്തിലെ പ്രമുഖ ജ്വല്ലറി കമ്പനിയായ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലഴ്സിൽ വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 11 ന് നടക്കുന്ന ഇന്റർവ്യൂവില് പങ്കെടുക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
Vacancy Details
സെയിൽസ്മാൻ (ഗോൾഡ് & ഡയമണ്ട്സ്),സെയിൽസ്മാൻ (ട്രെയിനീ),ഷോറൂം മാനേജർ,മാർക്കറ്റിംഗ് മാനേജർ,കമ്പ്യൂട്ടർ ഓപ്പറേറ്റർ (ബില്ലിംഗ്),അക്കൗണ്ടന്റ് (Male & Female) തസ്തികയിൽ നിലവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
- സെയിൽസ്മാൻ (ഗോൾഡ് & ഡയമണ്ട്സ്)
- സെയിൽസ്മാൻ (ട്രെയിനീ)
- ഷോറൂം മാനേജർ
- മാർക്കറ്റിംഗ് മാനേജർ
- കമ്പ്യൂട്ടർ ഓപ്പറേറ്റർ (ബില്ലിംഗ്)
- അക്കൗണ്ടന്റ് (Male & Female)
Qualifications
| Post Name | Qulfication |
|---|---|
| സെയിൽസ്മാൻ (ഗോൾഡ് & ഡയമണ്ട്സ്) | ജ്വല്ലറിയിൽ മുൻ എക്സ്പീരിയൻസ് ഉണ്ടാകണം |
| സെയിൽസ്മാൻ (ട്രെയിനീ) | ഫ്രഷേഴ്‌സ്നും അവസരം |
| ഷോറൂം മാനേജർ | ജ്വല്ലറിയിൽ മുൻ എക്സ്പീരിയൻസ് |
| മാർക്കറ്റിംഗ് മാനേജർ | മാർക്കറ്റിംഗ് മേഖലയിൽ മുൻ പരിചയം ഉണ്ടാകണം |
| കമ്പ്യൂട്ടർ ഓപ്പറേറ്റർ (ബില്ലിംഗ്) | ബികോം / എംകോം കൂടാതെ 2 വർഷത്തെ എക്സ്പീരിയൻസും വേണം |
How To Apply
ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവില് പങ്കെടുക്കണം.
വേദി : ബോബി ചെമ്മണ്ണൂർ കോർപ്പറേറ്റ് ഓഫീസ്, മംഗളോദയം ബിൽഡിംഗ്,റൗണ്ട് സൗത്ത്, തൃശൂർ.
സമയം : 10.30 am- 1 pm
വാക് ഇൻ ഇന്റർവ്യൂ തിയതി - 11 ജനുവരി 2023 (ബുധനാഴ്ച)
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ