Kudumbashree Recruitment 2023 : കുടുംബശ്രീ മിഷൻ മുഖാന്തരം നടപ്പിലാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന ലൈഫ് പദ്ധതിയുടെ(PMAY) തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 27 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

Kudambashree Recruitment 2023
Kudambashree Notification Details | |
---|---|
Organization Name | Kudambashree |
Job Type | Kerala Govt |
Recruitment Type | Temporary Recruitment |
Advt No | UIS-PMAY |
Post Name | Urban Infrastructure Specialist PMAY |
Total Vacancy | 02 |
Job Location | Kollam & Kochi |
Salary | Rs.40,000/- |
Apply Mode | Online |
Last date for submission of application | 27th February 2023 |
Vacancy Details
അർബൻ ഇൻഫ്രാക്ചർ സ്പെഷ്യലിസ്റ്റ് തസ്തികയിൽ നിലവിൽ 02 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Vacancy |
---|---|
അർബൻ ഇൻഫ്രാക്ചർ സ്പെഷ്യലിസ്റ്റ് | 02 |
Salary Details
അർബൻ ഇൻഫ്രാക്ചർ സ്പെഷ്യലിസ്റ്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Salary |
---|---|
അർബൻ ഇൻഫ്രാക്ചർ സ്പെഷ്യലിസ്റ്റ് | ₹40,000/- |
Age Limit Details
അർബൻ ഇൻഫ്രാക്ചർ സ്പെഷ്യലിസ്റ്റ് തസ്തികയിൽ തസ്തികയിലേക്ക് 50 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.SC/ST/OBC/PwD/ExServicemen എന്നീ വിഭാഗങ്ങളിൽ പെട്ടവർക്ക് സർക്കാർ നിയമ പ്രകാരം പ്രായ പരിധിയിൽ ഇളവുകൾ ഉണ്ട്.
Post Name | Age Limit |
---|---|
അർബൻ ഇൻഫ്രാക്ചർ സ്പെഷ്യലിസ്റ്റ് | 50 വയസ്സിന് താഴെ (01/01/2023 പ്രകാരം) |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
അർബൻ ഇൻഫ്രാക്ചർ സ്പെഷ്യലിസ്റ്റ് തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Post Name | Qualification |
---|---|
അർബൻ ഇൻഫ്രാക്ചർ സ്പെഷ്യലിസ് | അംഗീകൃത സർവ്വകലാശാലയിൽ നിന്നും ആർക്കി ടെക്ചർ സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം/ ബിരുദാനന്തര ബിരുദം. പ്രവൃത്തിപരിചയം: 1. Municipal Urban Infrastructure, Public Housing, Public Health Engineering 2. പദ്ധതി / മേഖലകളിൽ 3 മുതൽ 5 വർഷം വരെ പ്രവർത്തിപരിചയം. നഗരസഭയുമായി ബന്ധപ്പെട്ട നിയമനങ്ങൾ, നടപടിക്രമങ്ങൾ എന്നിവയിൽ പരിജ്ഞാനം. |
Application Fees Details
2000 രൂപയാണ് അപേക്ഷ ഫീസ്.
How To Apply?
അപേക്ഷകൾ https://kcmd.in/ എന്ന വെബ്സൈറ്റിലൂടെ Online -ആയി സമർപ്പിക്കേണ്ടതാണ്.