ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ പാലക്കാട് ജില്ലയിൽ താഴെപ്പറയുന്ന തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഓൺലൈൻ വഴി അപേക്ഷകൾ ക്ഷണിക്കുന്നു.
Vacancy Details
റേഡിയോഗ്രാഫർ/എക്സ് റേ ടെക്‌നിഷ്യൻ, സ്റ്റാഫ് നഴ്‌സ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് തസ്തികയിൽ നിലവിൽ ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Vacancy |
---|---|
റേഡിയോഗ്രാഫർ/എക്സ് റേ ടെക്‌നിഷ്യൻ, സ്റ്റാഫ് നഴ്‌സ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് | പ്രതീക്ഷിത ഒഴിവുകൾ |
Salary Details
റേഡിയോഗ്രാഫർ/എക്സ് റേ ടെക്‌നിഷ്യൻ, സ്റ്റാഫ് നഴ്‌സ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Name of Posts | Salary |
---|---|
റേഡിയോഗ്രാഫർ/എക്സ് റേ ടെക്‌നിഷ്യൻ | ₹14,000/- |
സ്റ്റാഫ് നഴ്‌സ് | ₹17,000/- |
ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് | ₹14,000/- |
Age Limit Details
റേഡിയോഗ്രാഫർ/എക്സ് റേ ടെക്‌നിഷ്യൻ, സ്റ്റാഫ് നഴ്‌സ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് തസ്തികയിൽ തസ്തികയിലേക്ക് 40 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.
Name of Posts | Age Limit |
---|---|
റേഡിയോഗ്രാഫർ/എക്സ് റേ ടെക്‌നിഷ്യൻ | 40 വയസ്സ് കവിയരുത് |
സ്റ്റാഫ് നഴ്‌സ് | |
ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
റേഡിയോഗ്രാഫർ/എക്സ് റേ ടെക്‌നിഷ്യൻ, സ്റ്റാഫ് നഴ്‌സ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Name of Posts | Qualification |
---|---|
റേഡിയോഗ്രാഫർ/എക്സ് റേ ടെക്‌നിഷ്യൻ | റേഡിയോളജിക്കൽ ടെക്‌നോലോജിയിൽ ഡിപ്ലോമ. അനുബന്ധ മേഖലകളിൽ 2 വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമായും ഉണ്ടാവണം. |
സ്റ്റാഫ് നഴ്‌സ് | ബി.എസ്. സി നഴ്സിംഗ്/ ജനറൽ നഴ്സിംഗ് പരിശീലനം. BCCPN പരിശീലനം നിർബന്ധമായും കഴിഞ്ഞവരാകണം. KNMC രെജിസ്ട്രേഷൻ ഉണ്ടാവണം. |
ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് | സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും JPHN കോഴ്സ് പൂർത്തിയായവർ ആവണം. KNC രെജിസ്ട്രേഷൻ നിർബന്ധമായും ഉണ്ടാവണം. |
How To Apply?
- ഉദ്യോഗാർത്ഥികൾ ആരോഗ്യ കേരളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് www.arogyakeralam.gov.in വഴി അപേക്ഷ സമർപ്പിക്കാം.
- വെബ്സൈറ്റ് വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഇമെയിൽ വഴിയോ തപാൽ വഴിയോ അപേക്ഷ സ്വീകരിക്കുനതല്ല.
- അപേക്ഷ കൊടുക്കേണ്ട അവസാന തിയതി - 15.02.2023, 5 PM (15 ഫെബ്രുവരി 2023)
JPHN Apply Now
Staff Nurse Palliative Care
Radiographer / X-Ray Technician