നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

യു.എ.ഇ യിൽ ഹൗസ് കീപ്പിങ് ജോലി നേടാം - Housekeeping Jobs In UAE

Housekeeping Jobs In UAE : Looking for a job as a female housekeeping staff in UAE? Enjoy competitive salary, benefits, and other details.

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇ യിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഹൗസ് കീപ്പിംഗിനായി തെരഞ്ഞെടുക്കുന്നു.35 വയസിന് താഴെ പ്രായപരിധിയുമുള്ള SSCL യോഗ്യത ഉള്ള വനിതകൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

Housekeeping Jobs In UAE

Vacancy Details

ഹൗസ് കീപ്പിങ് തസ്തികയിൽ നിലവിൽ 100 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Name of Post No of Vacancies
Housekeeping 100

Salary Details

ഹൗസ് കീപ്പിങ് ജോലിയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Name of Post Salary
Housekeeping ശമ്പളം 1000 ദിർഹം. താമസം, വിസ, എയർടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും.

Age Limit Details

ഹൗസ് കീപ്പിങ് ജോലിയിലേക്ക് 35 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.

Name of Post Age Limit
Housekeeping 35 വയസിന് താഴെ പ്രായപരിധിയുമുള്ള വനിതകൾക്കാണ് അവസരം

Qualification Details

വിദ്യാഭ്യാസ യോഗ്യത:

ഹൗസ് കീപ്പിങ് ജോലിയിലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Name of Posts Qualification
Housekeeping എസ്.എസ്.എൽ.സി. ഇംഗ്ലീഷിലുള്ള പരിജ്ഞാനം അഭികാമ്യം

Compensation and Benefits

  • Basic Salary: AED 700 per month.
  • Food Allowance: AED 300 per month.
  • Overtime pay as per UAE labor law.
  • Accommodation will be provided by the company.
  • Air ticket and visa charges will be paid for by the company.
  • Medical allowances will be provided by the company.
  • Duty hours: 9 hours a day, including 1 hour for lunch.
  • Food will be included in the salary.

How To Apply?

താത്പര്യമുള്ള ഉദ്യോഗാർഥികൾ ഫോട്ടോ അടങ്ങിയ ബയോഡേറ്റ, ആധാർ കാർഡ്, പാസ്പോർട്ട്, എസ്.എസ്.എൽ.സി എന്നിവയുടെ പകർപ്പുകൾ ഏപ്രിൽ 10നു മുമ്പ് [email protected] എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം.

വിശദവിവരങ്ങൾക്ക് http://www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471 2329440/41/42/7736496574.
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.