Kerala Dewaswom Board Recruitment 2023 : കേരള ദേവസ്വം ബോർഡിൽ പരീക്ഷാ കൺട്രോളർ, അസിസ്റ്റന്റ് സെക്രട്ടറി തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 10 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
Kerala Dewaswom Board Recruitment 2023
Kerala Dewaswom Board Notification Details | |
---|---|
Organization Name | Dewaswom Board |
Job Type | Kerala Govt |
Recruitment Type | Temporary Recruitment |
Post Name | Examination Controller, Assistant Secretary |
Total Vacancy | Not Reported |
Job Location | All Over Kerala |
Salary | Not Reported |
Apply Mode | Online |
Last date for submission of application | 10th March 2023 |
Vacancy Details
പരീക്ഷാ കൺട്രോളർ, അസിസ്റ്റന്റ് സെക്രട്ടറി തസ്തികയിൽ നിലവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Vacancy |
---|---|
പരീക്ഷാ കൺട്രോളർ | പ്രതീക്ഷിത ഒഴിവുകൾ |
അസിസ്റ്റന്റ് സെക്രട്ടറി |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
പരീക്ഷാ കൺട്രോളർ, അസിസ്റ്റന്റ് സെക്രട്ടറി തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Post Name | Qualification |
---|---|
പരീക്ഷാ കൺട്രോളർ | കേരള പബ്ലിക്ക് സർവീസ് കമ്മീഷനിൽ നിന്നും ഡെപ്യൂട്ടി സെക്രട്ടറി തസ്തികയിൽ കുറയാത്ത റാങ്കിൽ നിന്നും 2020 ജനുവരിയ്ക്കു ശേഷം വിരമിച്ചവരായിരിക്കണം. പ്രവർത്തി പരിചയം: പരീക്ഷ നടത്തിപ്പിലും നിയമന നടപടികളിലുമുള്ള പ്രായോഗിക പരിജ്ഞാനം. |
അസിസ്റ്റന്റ് സെക്രട്ടറി | കേരള പബ്ലിക്ക് സർവീസ് കമ്മീഷനിൽ നിന്നും അണ്ടർ സെക്രട്ടറി തസ്തികയിൽ കുറയാത്ത റാങ്കിൽ നിന്നും 2020 ജനുവരിയ്ക്കു ശേഷം വിരമിച്ചവരായിരിക്ക
ണം. പ്രവർത്തി പരിചയം: പരീക്ഷ നടത്തിപ്പിലും നിയമന നടപടികളിലുമുള്ള പ്രായോഗിക പരിജ്ഞാനം. |
How To Apply?
സെക്രട്ടറി, കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് ബിൽഡിങ്, എം.ജി.റോഡ്, ആയൂർവേദ കോളേജ് ജംഗ്ഷൻ, തിരുവനന്തപുരം – 695 001 എന്ന വിലാസത്തിൽ മാർച്ച് 10 ന് മുമ്പ് അപേക്ഷിക്കണം. അപേക്ഷാഫോറം താഴെ നല്കിയിട്ടുണ്ട്.