നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നേടാം - Kerala Forest Research Institute Job Notification 2023

Apply for the Registrar position at Kerala Forest Research Institute. Postgraduate with 15 yrs of admin experience can apply before 10 April 2023.

Kerala Forest Research Institute Job Notification 2023 : കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് രജിസ്ട്രാർ തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 10 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

Kerala Forest Research Institute Job Notification 2023

Kerala Forest Research Institute Recruitment 2023

Kerala Forest Research Institute Notification Details
Organization Name Kerala Forest Research Institute
Job Type Kerala Govt Job
Post Name Registrar
Total Vacancy 01
Salary Rs.68700-1650-72000-1800-81000-2000-97000-2200-10800-2400-110400 (10th Pay rev)-
Apply Mode Offline
Last date for submission of application 10th April 2023

Vacancy Details

രജിസ്ട്രാർ തസ്തികയിൽ നിലവിൽ 01 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Post Name Vacancy
രജിസ്ട്രാർ 01

Salary Details

രജിസ്ട്രാർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Post Name Salary
രജിസ്ട്രാർ Rs.68700-1650-72000-1800-81000-2000-97000-2200-10800-2400-110400

Age Limit Details

രജിസ്ട്രാർ തസ്തികയിൽ തസ്തികയിലേക്ക് 55 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. SC/ST/ വിഭാഗങ്ങൾക്ക് 5 വർഷത്തെയും OBC വിഭാഗത്തിന് 3 വർഷവും ഇളവുണ്ട്.

Post Name Age Limit
രജിസ്ട്രാർ 55 വയസ്സ് വരെ

Qualification Details

വിദ്യാഭ്യാസ യോഗ്യത:

രജിസ്ട്രാർ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.

Post Name Qualification
രജിസ്ട്രാർ
  • അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം
  • Experience: സംസ്ഥാന-കേന്ദ്ര സർക്കാരിന് കീഴിലുള്ള 15 വർഷത്തെ ഭരണപരിചയം അല്ലെങ്കിൽ കേന്ദ്ര ഗവൺമെന്റിലോ സംസ്ഥാന ഗവൺമെന്റ് ആർ & ഡി സ്ഥാപനത്തിലോ പൊതുമേഖലാ സ്ഥാപനത്തിലോ 10 വർഷം ഒരു സീനിയർ ഓഫീസറുടെ പ്രവർത്തി പരിചയം.
  • Desirable Qualifications : അംഗീകൃത സർവകലാശാലയിൽ നിന്ന്നോ സ്ഥാപനത്തിൽ നിന്നോ പേഴ്സണൽ മാനേജ്മെന്റ്, ഇൻഡസ്ട്രിയൽ റിലേഷൻസ് എന്നിവയിൽ ബിരുദാനന്തര ഡിപ്ലോമ.
  • Application Fee Details

    അപേക്ഷ ഫീസ് ഇല്ല.

    How To Apply?

    താഴെ നൽകിയിരിക്കുന്ന അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്യുക. പൂരിപ്പിക്കുക ശേഷം വിശദമായി ബയോഡാറ്റ യോഗ്യതക,പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം The Registrar, Kerala Forest Research Institute, Peechi -680 653, Thrissur, Kerala വിലാസത്തിൽ തപാൽ വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷ അയക്കുന്ന കവറിന് മുകളിൽ Application for the post of Registrar, KSCSTE- KFRI എന്ന് രേഖപ്പെടുത്തണം.

    അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 10
    അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ നൽകിയിരിക്കുന്ന ഔദോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുകൾക്ക് ഈ പോസ്റ്റ് പങ്കുവെക്കുക.
    തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

    Getting Info...
    Oops!
    It seems there is something wrong with your internet connection. Please connect to the internet and start browsing again.
    AdBlock Detected!
    We have detected that you are using adblocking plugin in your browser.
    The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.