നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

ജല വകുപ്പിന് കീഴില്‍ ക്ലാര്‍ക്ക് ജോലി നേടാം - NWDA Recruitment 2023

NWDA Recruitment 2023 Notification for 40 vacancies for JE, UDC, LDC, Stenographer, and other posts. Eligible candidates can apply online

NWDA Recruitment 2023 : ദേശീയ ജല വികസന ഏജൻസി ജൂനിയർ എഞ്ചിനീയർ (സിവിൽ), ജൂനിയർ അക്കൗണ്ട്സ് ഓഫീസർ, ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-III, അപ്പർ ഡിവിഷൻ ക്ലർക്ക്, സ്റ്റെനോഗ്രാഫർ ഗ്രേഡ് - II, ലോവർ ഡിവിഷൻ ക്ലർക്ക് തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 17 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

ജല വകുപ്പിന് കീഴില്‍ ക്ലാര്‍ക്ക് ജോലി നേടാം -  NWDA Recruitment 2023

NWDA Recruitment 2023 Latest Notification Details

NWDA Notification Details
Organization Name National Water Development Agency
Job Type Central Govt Job
Post Name Junior Engineer (Civil), Junior Accounts Officer, Draftsman Grade-III, Upper Division Clerk, Stenographer Grade – II, Lower Division Clerk
Total Vacancy 40
Salary Rs.19,900 -1,12,400/-
Apply Mode Online
Last date for submission of application 17th April 2023

Vacancy Details

ജൂനിയർ എഞ്ചിനീയർ (സിവിൽ), ജൂനിയർ അക്കൗണ്ട്സ് ഓഫീസർ, ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-III, അപ്പർ ഡിവിഷൻ ക്ലർക്ക്, സ്റ്റെനോഗ്രാഫർ ഗ്രേഡ് - II, ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിൽ നിലവിൽ 40 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Name of Posts No. of Vacancies
Junior Engineer (Civil) 13
Junior Accounts Officer 01
Draftsman Grade-III 06
Upper Division Clerk 07
Stenographer Grade – II 09
Lower Division Clerk 04

Salary Details

ജൂനിയർ എഞ്ചിനീയർ (സിവിൽ), ജൂനിയർ അക്കൗണ്ട്സ് ഓഫീസർ, ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-III, അപ്പർ ഡിവിഷൻ ക്ലർക്ക്, സ്റ്റെനോഗ്രാഫർ ഗ്രേഡ് - II, ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Junior Engineer (Civil) – Level – 6 (Rs.35400-112400)
Junior Accounts Officer – Level – 6 (Rs.35400-112400)
Draftsman Grade-III – Level – 4 (Rs.25500-81100)
Upper Division Clerk – Level – 4 (Rs. 25500- 81100)
Stenographer Grade – II – Level – 4 (Rs. 25500- 81100)
Lower Division Clerk – Level – 2 (Rs.19900-63200)

Age Limit Details

ജൂനിയർ എഞ്ചിനീയർ (സിവിൽ), ജൂനിയർ അക്കൗണ്ട്സ് ഓഫീസർ, ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-III, അപ്പർ ഡിവിഷൻ ക്ലർക്ക്, സ്റ്റെനോഗ്രാഫർ ഗ്രേഡ് - II, ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിൽ തസ്തികയിലേക്ക് 30 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. SC/ST/ വിഭാഗങ്ങൾക്ക് 5 വർഷത്തെയും OBC വിഭാഗത്തിന് 3 വർഷവും ഇളവുണ്ട്.

Junior Engineer (Civil) – 18-27 years
Junior Accounts Officer – 18-30 years
Draftsman Grade-III – 18-27 years
Upper Division Clerk – 18-27 years
Stenographer Grade – II – 18 - 27 years
Lower Division Clerk – 18-27 years

Qualification Details

വിദ്യാഭ്യാസ യോഗ്യത:

ജൂനിയർ എഞ്ചിനീയർ (സിവിൽ), ജൂനിയർ അക്കൗണ്ട്സ് ഓഫീസർ, ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-III, അപ്പർ ഡിവിഷൻ ക്ലർക്ക്, സ്റ്റെനോഗ്രാഫർ ഗ്രേഡ് - II, ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.

Junior Engineer (Civil) – Diploma in Civil Engineering or equivalent from a recognised University or equivalent.

Desirable: Degree in Civil Engineering or equivalent from a recognised University or equivalent.
Junior Accounts Officer – i) Degree in Commerce from a recognized University/Institute.
ii) Three-year experiences in Cash and Accounts in a Government Office/PSU/Autonomous Body/ Statutory Body.

Desirable: Candidates having CA/ICWAI/Company Secretary will be preferred.
Draftsman Grade-III – ITI Certificate or Diploma in Draftsman ship (Civil) from a recognized Institution /University.
Upper Division Clerk – Degree of a recognized University.Desirable: Knowledge of Computer operating systems, MS Word, Office, Excel, Power Point &Internet.
Stenographer Grade–II – 12th Class passed from a recognized Board/University. Skill (Shorthand) Test (on Computer) at the speed of 80 wpm.
Lower Division Clerk – i) 12th Class passed from a recognized Board; and
ii) A typing speed of 35 w.p.m. in English or 30 w.p.m. in Hindi on computer.

Desirable: Knowledge of Computer operating systems, MS Word, Office, Excel, Power Point &Internet.

Application Fee Details

ജനറൽ കാറ്റഗറിക്ക് Rs.890 രൂപയും. OBC & EWS SC, ST and PwBD വിഭാഗക്കാർക്ക് Rs.550 രൂപയുമാണ് അപേക്ഷ ഫീസ്.

How To Apply?

http://www.nwda.gov.in/ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 17
അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ നൽകിയിരിക്കുന്ന ഔദോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുകൾക്ക് ഈ പോസ്റ്റ് പങ്കുവെക്കുക.
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.