നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

തൊഴിൽമേള 6ന് : Kerala Job Fair 2023

Join the Kerala Job Fair on May 6th at B Hub, Thiruvananthapuram. Connect with top companies and advance your career. Register now on DWMS Connect app

കേരള നോളജ് ഇക്കോണമി മിഷൻ ബ്ലൂം ബ്ലൂമുമായി സഹകരിച്ച് മെയ് 6 ന് തിരുവനന്തപുരത്ത് തൊഴിൽമേള സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പത് മുതൽ നാലാഞ്ചിറ, മാർ ഇവാനിയോസ് വിദ്യാനഗറിനുള്ളിലെ ബി ഹബിലാണ് മേള നടത്തുന്നത്.

ബി ഹബ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനികളും തിരുവനന്തപുരത്തു നിന്നുള്ള മറ്റു പ്രധാന കമ്പനികളും തൊഴിൽമേളയിൽ പങ്കെടുക്കും. രജിസ്‌ട്രേഷനായി DWMS കണക്ട് ആപ്പിൽ ലോഗിൻ ചെയ്യുക, അല്ലെങ്കിൽ https://knowledgemission.kerala.gov.in ൽ ലോഗിൻ ചെയ്യുക. സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്ക്: 0471 2737883.

The Kerala Knowledge Economy Mission is partnering with Bloom Bloom to host a job fair in Thiruvananthapuram on May 6th. The event will take place at B Hub in Nalanchira, Mar Ivanios Vidyanagar from 9 am onwards. The job fair will feature prominent Thiruvananthapuram companies and B Hub-based organizations. To register, use the DWMS Connect app or visit https://knowledgemission.kerala.gov.in. For more information, contact 0471 2737883.

തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.