IDBI Bank Executive Recruitment 2023
IDBI ബാങ്കിൽ ജോലി നേടാൻ സുവർണ്ണാവസരം. IDBI ബാങ്കിൽ എക്സിക്യൂട്ടീവ് തസ്തികയിയിൽ 1036 ഒഴിവുകളിലേക്കാണ് താൽക്കാലിക നിയമനം നടത്തുന്നത്. പ്രായപരിധി , യോഗ്യത, സാലറി, എങ്ങനെ അപേക്ഷിക്കാം തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
IDBI Bank Executive Notification Details
IDBI Bank Executive Recruitment 2023 Notification Details | |
---|---|
Organization Name | IDBI Bank Ltd |
Job Type | Banking |
Recruitment Type | Temporary Recruitment |
Advt No | ADVERTISEMENT NO.03 /2023-24 |
Post Name | Executive |
Total Vacancy | 1036 |
Job Location | All Over India |
Salary | Rs.29,000 – 34,000 |
Apply Mode | Online |
Last date for submission of application | 7th June 2023 |
Vacancy Details
ഒഴിവ് വിവരങ്ങൾ : നിലവിൽ IDBI ബാങ്കിൽ എക്സിക്യൂട്ടീവ് തസ്തികയിൽ 1036 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പിന്നിടുള്ള കണക്കുകൾ പ്രകാരം കൂടുതൽ ഒഴിവുകൾ രേഖപ്പെടുത്തുകയാണെങ്കിൽ ആ ഒഴിവുകളിലേക്കും നിയമനം നടത്തുന്നതായിരിക്കും.
Age Limit Details
പ്രായപരിധി : 20 വയസിനും 25 വയസിനും ഇടയിലുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.ഉദ്യോഗാർത്ഥികൾ 2 മെയ് 1998 നും 1 മെയ് 2002 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം.
Qualification Details
വിദ്യാഭ്യാസ യോഗ്യത : ഏതെങ്കിലും ഒരു അംഗീകൃത സർവകലാശാലയിൽ നിന്നോ, സർക്കാർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ബിരുദം നേടിയവർക്ക് ഈ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ലാസ്റ്റ് സെമെസ്റ്റർ മാർക്ക് ലിസ്റ്റ് നിർബന്ധമായും സമർപ്പിക്കേണ്ടതാണ്.
Salary Details
സാലറി : എക്സിക്യൂട്ടീവ് തസ്തികയിലേക്ക് നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 29000 രൂപ മുതൽ 34000 രൂപ വരെ സാലറി ലഭിക്കും.
How To Apply?
അപേക്ഷ സമർപ്പിക്കേണ്ട രീതി : IBRD ബാങ്കിൽ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി മൊബൈൽ ഫോൺ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അതിനായി https://www.idbibank.in/ എന്ന IBRD ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം അപേക്ഷ ഫീസ് ആയി ST/SC വിഭാഗക്കാർ 200 രൂപയും മറ്റു വിഭാഗക്കാർ 1000 രൂപയും അടക്കേണ്ടതാണ്. അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ ഒരു പകർപ്പ് പിന്നിടുള്ള ആവശ്യങ്ങൾക്കായി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് വെക്കുക.