നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

KIIFB പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു - KIIFB Recruitment 2023

Calling all adventure-seeking job hunters! Grab this amazing chance to join KIIFB Recruitment 2023 for 35 vacancies

KIIFB Recruitment 2023

സർക്കാർ ജോലിയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ഇപ്പോൾ അപേക്ഷിക്കാം കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട്‌ ബോർഡ്‌ പുറപ്പെടുവിച്ച നിയമനങ്ങളിലേക്ക് ജൂനിയർ കൺസൽട്ടന്റ്, ടെക്നിക്കൽ അസിസ്റ്റന്റ് എന്നീ തസ്തികകളിലെ 35 ഒഴിവുകളിലേക്കാണ് കീഫ്ബ് താൽക്കാലിക നിയമനം നടത്തുന്നത്. KIIFB യുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങൾ എങ്കിൽ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം.പ്രായപരിധി, യോഗ്യത, എങ്ങനെ അപേക്ഷിക്കാം തുടങ്ങിയ വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു.

KIIFB Recruitment 2023

KIIFB Notification 2023 : Details

KIIFB Recruitment 2023 Latest Notification Details
Organization Name Kerala Infrastructure Investment Fund Board (KIIFB)
Job Type Kerala Govt
Recruitment Type Temporary Recruitment
Advt No No. CMD/TRC/02/2023
Post Name Junior Consultant, Technical Assistant
Total Vacancy 35
Job Location All Over Kerala
Salary Rs.32,500 -37,500/-
Apply Mode Online
Last date for submission of application 30th May 2023

ഒഴിവ് വിവരങ്ങൾ : നിലവിലെ കണക്ക് പ്രകാരം 35 ഒഴിവുകളാണ് KIIFB റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. അതിൽ 4 ഒഴിവുകൾ ജൂനിയർ കൺസൾടന്റ് (ബിൽഡിംഗ്‌ ആൻഡ് ജനറൽ സിവിൽ വർക്കേഴ്സ്)തസ്തികയിലും ,2 ഒഴിവുകൾ ജൂനിയർ കൺസൾടന്റ്(ഇലക്ട്രിക്കൽ ) തസ്തികയിലും,9 ഒഴിവുകൾ ജൂനിയർ റെസിഡന്റ് എഞ്ചിനീയർ തസ്തികയിലും,2 ഒഴിവുകൾ റെസിഡന്റ് എഞ്ചിനീയർ തസ്തികയിലും 6 ഒഴിവുകൾ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലും 2 ഒഴിവുകൾ ജൂനിയർ കൺസൾട്ടന്റ് (QAC)തസ്തികയിലും 9 ഒഴിവുകൾ ട്രാൻസ്‌പോർട്ടേഷൻ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലും 1 ഒഴിവ് ട്രാൻസ്‌പോർട്ടേഷൻ ssc ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലുമാണ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്

പ്രായപരിധി : 18 വയസ് മുതൽ 50 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂനിയർ കൺസൾടന്റ് തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ ഉദ്യോഗാർത്ഥികൾ 18 വയസിനും 35 വയസിനും ഉള്ളിൽ പ്രായമുള്ളവർ ആയിരിക്കണം.18 വയസിനും 40 വയസിനും ഇടയിലുള്ളവർക്ക് ജൂനിയർ റെസിഡന്റ് എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കും. SC/ST വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന പ്രായപരിധിയിൽ പെടാത്തവർ അപേക്ഷ സമർപ്പിക്കാൻ പാടുള്ളതല്ല

സാലറി : ജൂനിയർ കൺസൾടന്റ് തസ്തികയിലേക്ക് നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 37000 രൂപയും ജൂനിയർ റെസിഡന്റ് എഞ്ചിനീയർക്ക് പ്രതിദിനം 1500 രൂപയും റെസിഡന്റ് എഞ്ചിനീയർക്ക് പ്രതിദിനം 2500 രൂപയും ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 32500 രൂപയും സാലറി ആയി ലഭിക്കും.

യോഗ്യത : BE/ ബി. ടെക് ഇൻ സിവിൽ അല്ലെങ്കിൽ ബി. ടെക് ഇൻ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പാസ്സ് ആയ ഉദ്യോഗാർത്ഥികൾക്ക് ജൂനിയർ കൺസൾടന്റ് തസ്തികയിലേക്കും ജൂനിയർ റെസിഡന്റ് എഞ്ചിനീയർ തസ്തികയിലേക്കും ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്കും അപേക്ഷ സമർപ്പിക്കാം. നോട്ടിഫിക്കേഷനിൽ പരാമർശിക്കുന്ന യോഗ്യതകൾ ഇല്ലാത്ത ഉദ്യോഗാർത്ഥികളുടെ അപേക്ഷ സ്വീകരിക്കുന്നത് ആയിരിക്കില്ല.

അപേക്ഷ സമർപ്പിക്കേണ്ട രീതി : KIIFB പുറപ്പെടുവിച്ച നിയമനങ്ങളിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മൊബൈൽ ഫോൺ വഴിയോ,അക്ഷയകേന്ദ്രം വഴിയോ ഓൺലൈൻ ആയി അപേക്ഷിക്കാം.

  1. KIIFB പുറപ്പെടുവിച്ച നിയമനങ്ങളിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മൊബൈൽ ഫോൺ വഴിയോ,അക്ഷയകേന്ദ്രം വഴിയോ ഓൺലൈൻ ആയി അപേക്ഷിക്കാം.
  2. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട്‌ ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://kiifb.org/ ലെ നോട്ടിഫിക്കേഷൻ പരിശോധിച്ച് നിങ്ങൾ ഏത് തസ്തികയിലേക്കാണ് അപേക്ഷ സമർപ്പിക്കാൻ യോഗ്യരായവർ എന്ന് നോക്കി ആ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
  3. അതിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി ആ ഫോം ഫിൽ ചെയ്യുക.
  4. ശേഷം സബ്‌മിറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ ഫോറം സബ്‌മിറ്റ് ചെയ്യുക.
  5. പിന്നിടുള്ള ആവശ്യങ്ങൾക്കായി ഈ ഫോറം ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട്‌ എടുത്ത് സൂക്ഷിച്ചു വെക്കുക.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മെയ്‌ 30 ആണ്
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.