കേരള ഡ്രഗ്സ് കണ്ട്രോൾ ഡിപ്പാർട്മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു .ഡ്രഗ് ഇൻസ്‌പെക്ടർ തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്.ഒഴിവ് വിവരങ്ങൾ,
Kerala Drugs Inspector Recruitment 2023 Notification Details | |
---|---|
Organization Name | Kerala Drugs Control Department |
Job Type | Kerala Govt |
Recruitment Type | Direct Recruitment |
Category Number | 086/2023 |
Post Name | Drugs Inspector |
Total Vacancy | 3 |
Salary | Rs.55,200 -1,15,300/- |
Apply Mode | Online |
Last date for submission of application | 19th July 2023 |
Vacancy Details
ഒഴിവ് വിവരങ്ങൾ: നിലവിൽ ഡ്രഗ് ഇൻസ്‌പെക്ടർ തസ്തികയിൽ 3 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Age Limit Details
പ്രായപരിധി:21 വയസ് മുതൽ 36 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം. ഉദ്യോഗാർത്ഥികൾ 2/1/1987 നും 1/1/2002 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം. SC/ST വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.
Salary Details
സാലറി: ഡ്രഗ് ഇൻസ്‌പെക്ടർ തസ്തികയിലേക്ക് നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 55200 രൂപ മുതൽ 115300 രൂപ വരെ സാലറി ലഭിക്കും.
Qualification Details
വിദ്യാഭ്യാസ യോഗ്യത:ഏതെങ്കിലും ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും ഫാർമസിയിൽ ബിരുദം നേടിയവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
How To Apply?
അപേക്ഷ സമർപ്പിക്കേണ്ട രീതി:ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി കേരള ഡ്രഗ്സ് കണ്ട്രോൾ ഡിപ്പാർട്മെന്റിന്റെ https://www.keralapsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം നോട്ടിഫിക്കേഷൻ പ്രകാരമുള്ള അപേക്ഷ ഫീസും അടക്കേണ്ടതാണ്. ശേഷം പിന്നിടുള്ള ആവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു പ്രിന്റ് ഔട്ട് എടുത്ത് വെക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 19 ആണ്.