Supplyco Kerala Recruitment 2023
കേരള സപ്ലൈകോയിൽ ജോലി ഒഴിവ്. ജൂനിയർ മാനേജർ അക്കൗണ്ട്സ് തസ്തികയിലേക്കാണ് കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ ലിമിറ്റഡ് താത്കാലിക നിയമനം നടത്തുന്നത്.ഒഴിവ് വിവരങ്ങൾ, പ്രായപരിധി, എങ്ങനെ അപേക്ഷിക്കാം തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Supplyco Kerala Recruitment 2023 : Notification Details
Supplyco Recruitment 2023 : Overview | |
---|---|
Organization Name | Kerala State Civil Supplies Corporation Ltd. |
Job Type | Kerala Govt |
Recruitment Type | Temporary Recruitment |
Advt No | D20-21779/2021 (KSCSC/06/2023-D20 ADMN) |
Post Name | JUNIOR MANAGER-ACCOUNTS |
Total Vacancy | 56 |
Job Location | All Over Kerala |
Salary | Rs.22,500/- |
Apply Mode | Online |
Last date for submission of application | 7th June 2023 |
Vacancy Details
ഒഴിവ് വിവരങ്ങൾ :നിലവിൽ ജൂനിയർ മാനേജർ അക്കൗണ്ട്സ് തസ്തികയിൽ 56 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Age Limit Details
പ്രായപരിധി :18 വയസ് മുതൽ 40 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
Salary Details
സാലറി :ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 22500 രൂപ സാലറി ലഭിക്കും.
Qualification Details
വിദ്യാഭ്യാസ യോഗ്യത : CA ഇന്റർമീഡിയേറ്റ് പാസ്സായവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
How To Appy?
അപേക്ഷ സമർപ്പിക്കേണ്ട രീതി :ജൂനിയർ മാനേജർ അക്കൗണ്ട്സ് തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി മൊബൈൽ ഫോൺ വഴി കേരള സപ്ലൈകോയുടെ http://www.supplycokerala.com/ എന്ന ഔദായോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്.അപേക്ഷ സമർപ്പിച്ച ശേഷം പിന്നിടുള്ള ആവശ്യങ്ങൾക്കായി ആ അപേക്ഷയുടെ ഒരു പ്രിന്റ് ഔട്ട് എടുത്ത് വെക്കുക.