RRC North Eastern Railway Recruitment 2023
Railway Recruitment Cell (RRC) North Eastern Railway has released its latest recruitment notification for the year 2023. This recruitment drive is for Apprentices Training, with a total of 1104 vacancies available. The apprenticeship positions are open for candidates across India, providing a great opportunity to work in the central government sector. Interested candidates can apply online by visiting the official website of RRC North Eastern Railway. The application process started on 3rd July 2023 and will continue until 2nd August 2023. Applicants should carefully review the educational qualification requirements before submitting their application. The minimum eligibility criteria include passing the High School/10th with a minimum of 50% marks and possessing an ITI certificate in the notified trade. It is crucial for candidates to ensure they meet the eligibility criteria to avoid application rejection. Successful candidates will be compensated as per the rules of the organization. This recruitment by RRC North Eastern Railway presents a promising opportunity for individuals aspiring to build a career in the railway sector.
റെയിൽവേ റിക്രൂട്ട്മെന്റ് സെൽ(RRC)വിജ്ഞാപനം പുറപ്പെടുവിച്ചു. അപ്പ്രെന്റിസ് തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്. ഒഴിവ് വിവരങ്ങൾ, പ്രായപരിധി, അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
RRC North Eastern Railway Recruitment 2023 : Notification
KDISC Recruitment 2023 : Overview | |
---|---|
Organization Name | The Kerala Development and Innovation Strategy Council (K-DISC) |
Job Type | Kerala Govt |
Recruitment Type | Temporary Recruitment |
Advt No | No. KKEM/001/2023 |
Post Name | Programme Executives and Programme Support Executives |
Total Vacancy | 17 |
Job Location | All Over Kerala |
Salary | Rs.30,000 – 40,000/- |
Apply Mode | Online |
Last date for submission of application | 11th July 2023 |
Vacancy Details
ഒഴിവ് വിവരങ്ങൾ:നിലവിൽ 1104 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിൽ മെക്കാനിക്കൽ വർക്ക്‌ഷോപ്പ്/ ഗോരാഖ്പുർ 411 ഒഴിവുകളും സിഗ്നൽ വർക്ക്‌ഷോപ്പ് തസ്തികയിൽ ഗോരാഖ്പുർ കാൻറ്റ് 63 ഒഴിവുകളും ബ്രിഡ്ജ് വർക്ക്‌ഷോപ്പ്/ഗോരാഖ്പുർ കാൻറ്റ് 35 ഒഴിവുകളും മെക്കാനിക്കൽ വർക്ക്‌ഷോപ്പ്/ ഇസ്ഠനഗർ 151 ഒഴിവുകളും ഡീസൽ ഷെഡ്/ ഇസ്ഠനഗർ 60 ഒഴിവുകളും കാര്യേജ്&വാഗൺ/ഇസ്ഠനഗർ 64 ഒഴിവുകളും കാര്യേജ്&വാഗൺ/ ലക്കനൗ Jn 155 ഒഴിവുകളും ഡീസൽ ഷെഡ്/ഗോണ്ട 90 ഒഴിവുകളും കാര്യേജ്&വാഗൺ/വാരാണസി 75 ഒഴിവുകളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Age Limit Details
പ്രായപരിധി:15 വയസ് മുതൽ 24 വയസ് വരെ പ്രായമുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
Salary Details
സാലറി:ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് നിയമ പ്രകാരമുള്ള സാലറി ലഭിക്കും.
Qualification Details
വിദ്യാഭ്യാസ യോഗ്യത:50% മാർക്കോടെ പത്താം ക്ലാസ്സ് പാസ്സായവർക്കും ഐടിഐ സർട്ടിഫിക്കറ്റ് ഉള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
How To Apply?
അപേക്ഷ സമർപ്പിക്കേണ്ട രീതി:ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി RRC യുടെ https://rrcgorakhpur.net/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. UR/OBC വിഭാഗക്കാർ 100 അപേക്ഷ ഫീസ് അടക്കേണ്ടതാണ്. SC/ST/EWS/PwBD വിഭാഗക്കാരും സ്ത്രീകളും അപേക്ഷ ഫീസ് അടക്കേണ്ടതാണ്.അപേക്ഷ സമർപ്പിച്ച ശേഷം പിന്നിടുള്ള ആവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു പ്രിന്റ് ഔട്ട് എടുത്ത് വെക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 2 ആണ്.