Indian Airforce Recruitment 2023
ഇന്ത്യൻ എയർഫോഴ്സ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.അഗ്നിവീർ വായു തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. ഒഴിവ് വിവരങ്ങൾ, പ്രായപരിധി, അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Indian Airforce Recruitment 2023 Overview
Indian Airforce Agniveer Vayu Notification Details | |
---|---|
Name of Scheme | Agneepath Yojana |
Job Type | Central Government |
Name of Post | Various Posts under Airforce Agniveer |
No of vacancies | 3500+ |
Service Duration | 4 years |
Mode of Application | Online |
Exam Date | 13th October |
Last date to apply | 17th August 2023 |
Mode of Application | Online |
Training Duration | 10 weeks to 6 months |
Vacancy Details
ഒഴിവ് വിവരങ്ങൾ:നിലവിൽ 3500 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Age Limit Details
പ്രായപരിധി:ഉദ്യോഗാർത്ഥികൾ 2003 ജൂൺ 27 നും 2006 ഡിസംബർ 27 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം.
Salary Details
സാലറി:ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 30000 രൂപ മുതൽ 40000 രൂപ വരെ സാലറി ലഭിക്കും.
Qualification Details
വിദ്യാഭ്യാസ യോഗ്യത:ഗണിതം/ഫിസിക്സ്/ഇംഗ്ലീഷ് എന്നീ വിഷയങ്ങളോട് കൂടി 50% മാർക്കോടെ പ്ലസ് ടു പാസ്സായിരിക്കണം/സർക്കാർ അംഗീകൃത പോളിടെക്നിക്കിൽ നിന്നും 50% മാർക്കോടെ എഞ്ചിനീയറിംഗ് പാസ്സായിരിക്കണം.
How To Apply?
അപേക്ഷ സമർപ്പിക്കേണ്ട രീതി:ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി ഇന്ത്യൻ എയർ ഫോഴ്‌സ് അഗ്നിവീർ വായുവിന്റെ https://agnipathvayu.cdac.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം അപേക്ഷ ഫീസായ 250 രൂപയും അടക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17 ആണ്.