Kerala Space Park Recruitment 2023
കേരള സ്പേയ്സ് പാർക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. ചീഫ് ഫിനാൻസ് ഓഫീസർ, മാനേജർ(PMO/PRO), ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ,ഡ്രാഗ്റ്റ്സ്മാൻ(ME), പേർസണൽ സെക്രട്ടറി/അസിസ്റ്റന്റ് എന്നീ തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്. ഒഴിവ് വിവരങ്ങൾ, പ്രായപരിധി, അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരണങ്ങൾ താഴെ ചേർക്കുന്നു.
Kerala Space Park Recruitment 2023: Notification Details
Kerala Space Park Recruitment 2023: Quik Overview | |
---|---|
Organization Name | The Kerala Space Park (KSPACE) |
Job Type | Kerala Govt |
Recruitment Type | Temporary Recruitment |
Advt No | No. KSPACE/CMD/01/2023 |
Post Name | Chief Finance Officer, Manager (PMO/PRO),Deputy Manager, Assistant Manager, Assistant Manager, Draughtsman (ME) and Personal Secretary/Assistant |
Total Vacancy | 9 |
Job Location | All Over Kerala |
Salary | Rs.25,200 – 1,15,200/- |
Apply Mode | Online |
Last date of submission | 12th July 2023 |
Vacancy Details
ഒഴിവ് വിവരങ്ങൾ:നിലവിൽ ആകെ 9 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.അതിൽ 1 ഒഴിവ് ചീഫ് ഫിനാൻസ് ഓഫീസർ തസ്തികയിലും 1 ഒഴിവ് മാനേജർ(PMO/PRO) തസ്തികയിലും 1 ഒഴിവ് ഡെപ്യൂട്ടി മാനേജർ(ഇലക്ട്രികൽ)തസ്തികയിലും,1ഒഴിവ് ഡെപ്യൂട്ടി മാനേജർ(മെക്കാനിക്കൽ)തസ്തികയിലും 1 ഒഴിവ് ഡെപ്യൂട്ടി മാനേജർ(ഐസി)തസ്തികയിലും 1ഒഴിവ് അസിസ്റ്റന്റ് മാനേജർ(ലീഗൽ)തസ്തികയിലും 1 ഒഴിവ് അസിസ്റ്റന്റ് മാനേജർ(അഡ്മിൻ)തസ്തികയിലും 1ഒഴിവ് ഡ്രാഗ്റ്റ്സ്മാൻ(ME)തസ്തികയിലും 1 ഒഴിവ് പേർസണൽ സെക്രട്ടറി/അസിസ്റ്റന്റ്തസ്തികയിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Age Limit Details
പ്രായപരിധി:50 വയസ് വരെ പ്രായമുള്ളവർക്ക് ചീഫ് ഫിനാൻസ് ഓഫീസർ തസ്തികയിലേക്കും 44 വയസ് വരെ പ്രായമുള്ളവർക്ക് മാനേജർ(PMO/PRO)തസ്തികയിലേക്കും 41 വയസ് വരെ പ്രായമുള്ളവർക്ക് ഡെപ്യൂട്ടി മാനേജർ(ഇലക്ട്രികൽ, മെക്കാനിക്കൽ, ഐടി)തസ്തികയിലേക്കും 38 വയസ് വരെ പ്രായമുള്ളവർക്ക് അസിസ്റ്റന്റ് മാനേജർ(ലീഗൽ, അഡ്മിൻ), ഡ്രാഗ്റ്റ്സ്മാൻ(ME), പേർസണൽ സെക്രട്ടറി/അസിസ്റ്റന്റ് തസ്തികയിലേക്കും അപേക്ഷ സമർപ്പിക്കാം.
Salary Details
സാലറി:ചീഫ് ഫിനാൻസ് ഓഫീസർ:ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് 77400 രൂപ മുതൽ 115200 രൂപ വരെ സാലറി ലഭിക്കും.
മാനേജർ(PMO/PRO):ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് 55350 രൂപ മുതൽ 101400 രൂപ വരെ സാലറി ലഭിക്കും.
ഡെപ്യൂട്ടി മാനേജർ(ഇലക്ട്രികൽ):ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് 42500 രൂപ മുതൽ 87000 രൂപ വരെ സാലറി ലഭിക്കും.
ഡെപ്യൂട്ടി മാനേജർ(മെക്കാനിക്കൽ):ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് 42500 രൂപ മുതൽ 87000 രൂപ വരെ സാലറി ലഭിക്കും.
ഡെപ്യൂട്ടി മാനേജർ(ഐടി):ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് 42500 രൂപ മുതൽ 87000 രൂപ വരെ സാലറി ലഭിക്കും.
അസിസ്റ്റന്റ് മാനേജർ(ലീഗൽ):ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് 39500 രൂപ മുതൽ 83000 രൂപ വരെ സാലറി ലഭിക്കും.
അസിസ്റ്റന്റ് മാനേജർ (അഡ്മിൻ):ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് 39500 രൂപ മുതൽ 83000രൂപ വരെ സാലറി ലഭിക്കും.
ഡ്രാഗ്റ്റ്സ്മാൻ(ME):ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് 25200 രൂപ സാലറി ലഭിക്കും.
പേർസണൽ സെക്രട്ടറി/അസിസ്റ്റന്റ്: ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് 25200 രൂപ സാലറി ലഭിക്കും.
Qualification Details
വിദ്യാഭ്യാസ യോഗ്യത
ചീഫ് ഫിനാൻസ് ഓഫീസർ:ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് അംഗം,ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ബിസിനസ്/ഫിനാൻസിൽ പിജി,ഒരു പ്രശസ്ത സ്ഥാപനത്തിൽ 10 വർഷ പ്രവർത്തി പരിചയം.
മാനേജർ(PMO/PRO):അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ഫസ്റ്റ് ക്ലാസ് ബിരുദവും പിജിയും ഉള്ള എംബിഎഡിപ്ലോമ ഇൻ മീഡിയ ഉള്ളവർ,പ്രശസ്ത കമ്പനികളിൽ PRO യിൽ കുറഞ്ഞത് 8 വർഷത്തെ പ്രവർത്തി പരിചയം,
ഡെപ്യൂട്ടി മാനേജർ (ഇലക്ട്രിക്കൽ):അംഗീകൃത സർവകലാശാലയിൽ നിന്ന് ബി ടെക് (ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്).ഫസ്റ്റ് ക്ലാസ് ബിരുദം,ഇലക്‌ട്രിക്കൽ/ഇലക്‌ട്രോണിക്‌സിൽ കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം.
ഡെപ്യൂട്ടി മാനേജർ (മെക്കാനിക്കൽ):അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബി ടെക് (മെക്കാനിക്കൽ)ഫസ്റ്റ് ക്ലാസോടെയുള്ള ബിരുദം,മെക്കാനിക്കൽ വിഭാഗത്തിൽ കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം.
ഡെപ്യൂട്ടി മാനേജർ (ഐടി):അംഗീകൃത സർവകലാശാലയിൽ നിന്ന് ബി ടെക് (ഐടി/കമ്പ്യൂട്ടർ സയൻസ്)/എംസിഎ ഫസ്റ്റ് ക്ലാസ് ബിരുദം, പ്രശസ്തമായ ഐടി വകുപ്പിൽ കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം.
അസിസ്റ്റന്റ് മാനേജർ (ലീഗൽ):അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള എൽഎൽബി, ഫസ്റ്റ് ക്ലാസ് ബിരുദം,പ്രശസ്തമായ നിയമ വകുപ്പിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം.
അസിസ്റ്റന്റ് മാനേജർ (അഡ്മിൻ):അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എംബിഎ (എച്ച്ആർ),ഫസ്റ്റ് ക്ലാസ് ബിരുദവുംഡിപ്ലോമ ഇൻ മീഡിയയും,അഡ്മിനിസ്ട്രേഷൻ വകുപ്പിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം.
ഡ്രാഫ്റ്റ്സ്മാൻ(എംഇ): അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡ്രാഫ്റ്റിംഗിൽ എൻ.ടി.സി,പ്രശസ്ത കമ്പനികളിൽ ഡ്രാഫ്റ്റിംഗിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം.
പേഴ്‌സണൽ സെക്രട്ടറി/അസിസ്റ്റന്റ്:അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ഏതെങ്കിലും ബാച്ചിലേഴ്സ് ഫസ്റ്റ് ക്ലാസ്സ് ബിരുദം, പേഴ്‌സണൽ സെക്രട്ടറിയായി കുറഞ്ഞത് 2 വർഷത്തെ പരിചയം.
How To Apply?
അപേക്ഷ സമർപ്പിക്കേണ്ട രീതി:ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി കേരള സ്പേയ്സ് പാർക്കിന്റെ https://kcmd.in/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം നോട്ടിഫിക്കേഷനിൽ പറഞ്ഞിട്ടുള്ള അപേക്ഷ ഫീസും അടക്കേണ്ടതാണ്. അപേക്ഷ സമർപ്പിച്ച ശേഷം പിന്നിടുള്ള ആവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു പ്രിന്റ് ഔട്ട് എടുത്ത് വെക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 12 ആണ്.