ഇന്ത്യൻ ആർമിയുടെ കരസേന അഗ്നിപത് കേരള റിക്രൂട്ട്മെന്റ് റാലിക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2022 ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 3 വരെ അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾ ചുവടെ നല്കിയിട്ടുണ്ട്.
Indian Army Agniveer Kerala Rally 2022 Notification Details
ഇന്ത്യൻ ആർമി അഗ്നിവീർ കേരള റാലി 2022-നെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ; യോഗ്യതാ മാനദണ്ഡങ്ങൾ , ശമ്പള വിശദാംശങ്ങൾ, സമർപ്പിക്കേണ്ട അവസാന തീയതി, അപേക്ഷാ ഫീസ്, അപേക്ഷിക്കേണ്ട വിധം തുടങ്ങിയവ ചുവടെയുണ്ട്.
ഇന്ത്യൻ ആർമി അഗ്നിവീർ കേരള റാലി 2022 വിശദാംശങ്ങൾ |
സംഘടനയുടെ പേര് |
ഇന്ത്യൻ ആർമി |
ജോലി തരം | കേന്ദ്ര സർക്കാർ |
പോസ്റ്റിന്റെ പേര് |
അഗ്നിവീർ (ജനറൽ ഡ്യൂട്ടി) (All Arms), അഗ്നിവീർ (ടെക്നിക്കൽ) (All Arms), അഗ്നിവീർ (ടെക്നിക്കൽ) (ഏവിയേഷൻ & Ammunition Examiner), അഗ്നിവീർ ക്ലർക്ക് / സ്റ്റോർ കീപ്പർ (ടെക്നിക്കൽ) (All Arms), അഗ്നിവീർ ട്രേഡ്സ്മാൻ (All Arms) 10th പാസ്, അഗ്നിവീർ ട്രേഡ്സ്മാൻ (All Arms) എട്ടാം പാസ്സ് പോസ്റ്റുകൾ |
റിക്രൂട്ട്മെന്റ് തരം |
നേരിട്ടുള്ള റിക്രൂട്ട്മെന്റ് |
ശമ്പളം |
30,000 - 40,000 രൂപ |
വിജ്ഞാപന നമ്പർ |
NA/- |
ആകെ ഒഴിവ് |
25000 |
അപേക്ഷാ രീതി |
ഓൺലൈൻ |
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി |
03 സെപ്റ്റംബർ 2022 |
Vacancy Details
ഇന്ത്യൻ ആർമി 25,000 ഒഴിവുകളിലേക്ക് നിലവിൽ അപേക്ഷ ക്ഷണിക്കുന്നത്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
ഇന്ത്യൻ ആർമി അഗ്നിവീർ കേരള റാലി 2022 കീഴിലുള്ള പോസ്റ്റുകൾ |
അഗ്നിവീർ (ജനറൽ ഡ്യൂട്ടി) (All Arms) |
അഗ്നിവീർ (ടെക്നിക്കൽ) (All Arms) |
അഗ്നിവീർ (ടെക്നിക്കൽ) (Aviation & Ammunition Examiner) |
അഗ്നിവീർ ക്ലർക്ക് / സ്റ്റോർ കീപ്പർ (ടെക്നിക്കൽ) (All Arms) |
അഗ്നിവീർ ട്രേഡ്സ്മാൻ (All Arms) |
അഗ്നിവീർ ട്രേഡ്സ്മാൻ (All Arms) |
Salary Details
ഇന്ത്യൻ ആർമി അഗ്നിവീർന്റെ ശമ്പള സ്കെയിൽ 30,000 - 40,000 രൂപയാണ്.
വർഷം |
ശമ്പളം |
ഒന്നാം വർഷം |
30,000 രൂപ |
രണ്ടാം വർഷം |
33,000 രൂപ |
മൂന്നാം വർഷം |
36,500 രൂപ |
നാലാം വർഷം |
40,000 രൂപ |
Age Limit - പ്രായപരിധി
ഇന്ത്യൻ ആർമി അഗ്നിവീർ കേരള റാലി 2022-ന് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി 17.5 വയസ്സാണ്. ഇന്ത്യൻ ആർമി അഗ്നിവീർ കേരള റാലി 2022 പ്രായപരിധി വിശദാംശങ്ങൾ ചുവടെ നൽകിയിരിക്കുന്നു.
പോസ്റ്റിന്റെ പേര് |
പ്രായപരിധി വിശദാംശങ്ങൾ |
അഗ്നിവീർ ജനറൽ ഡ്യൂട്ടി (ജിഡി) |
കുറഞ്ഞ പ്രായം: 17.5 വയസ്സ് പരമാവധി പ്രായം: 23 വയസ്സ്. 01 ഒക്ടോബർ 1999 മുതൽ 01 ഏപ്രിൽ 2005 വരെ (രണ്ട് തീയതികളും ഉൾപ്പെടെ) |
അഗ്നിവീർ ടെക്നിക്കൽ (All Arms) |
അഗ്നിവീർ ടെക്നിക്കൽ ഏവിയേഷൻ & Ammunition Examiner |
അഗ്നിവീർ ക്ലർക്ക് / സ്റ്റോർ കീപ്പർ (ടെക്നിക്കൽ) (All Arms) |
അഗ്നിവീർ ട്രേഡ്സ്മാൻ |
അഗ്നിവീർ ട്രേഡ്സ്മാൻ |
Educational Qualification - വിദ്യാഭ്യാസ യോഗ്യത
ഇന്ത്യൻ ആർമി അഗ്നിവീർ അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാ വിദ്യാഭ്യാസ യോഗ്യത എട്ടാം ക്ലാസ് വിജയം ആണ്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
പോസ്റ്റ് |
വിദ്യാഭ്യാസ യോഗ്യത |
അഗ്നിവീർ ജനറൽ ഡ്യൂട്ടി (ജിഡി) |
ഓരോ വിഷയത്തിലും 45% മാർക്കോടെയും കുറഞ്ഞത് 33% മാർക്കോടെയും പത്താം ക്ലാസ് വിജയം. |
അഗ്നിവീർ ടെക്നിക്കൽ |
ഫിസിക്സ്, കെമിസ്ട്രി,മാത്‍സ്, ഇംഗ്ലീഷ് എന്നിവയ്ക്ക് മൊത്തത്തിൽ കുറഞ്ഞത് 50% മാർക്കും ഓരോ വിഷയത്തിനും 40% മാർക്കോടെ പ്ലസ് ടു വിജയം. / പ്ലസ് ടു വിജയവും ഒരു വർഷത്തെ ഐടിഐ കോഴ്സും. |
അഗ്നിവീർ ടെക്നിക്കൽ ഏവിയേഷൻ |
അഗ്നിവീർ ക്ലർക്ക് / സ്റ്റോർ കീപ്പർ (ടെക്നിക്കൽ) |
ഓരോ വിഷയത്തിലും കുറഞ്ഞത് 60% മാർക്കോടെയും കുറഞ്ഞത് 50% മാർക്കോടെയും പ്ലസ് ടു വിജയിക്കുക. |
അഗ്നിവീർ ട്രേഡ്സ്മാൻ |
ഓരോ വിഷയത്തിലും കുറഞ്ഞത് 33% മാർക്കോടെ പത്താം ക്ലാസ് വിജയം. |
അഗ്നിവീർ ട്രേഡ്സ്മാൻ |
ഓരോ വിഷയത്തിലും കുറഞ്ഞത് 33% മാർക്കോടെ എട്ടാം വിജയം |
Selection Process Details
ഇന്ത്യൻ ആർമി അഗ്നിവീർ കേരള റാലി 2022-ന്റെ തിരഞ്ഞെടുപ്പ് പ്രക്രിയ ചുവടെ നൽകിയിരിക്കുന്നു.
ഇന്ത്യൻ ആർമി അഗ്നിവീർ കേരള റാലി 2022 തിരഞ്ഞെടുപ്പ് പ്രക്രിയ |
ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ് |
ഫിസിക്കൽ മെഷർമെന്റ് |
മെഡിക്കൽ ടെസ്റ്റ് |
കോമൺ എൻട്രൻസ് എക്സാമിനേഷൻ (CEE) വഴിയുള്ള എഴുത്തുപരീക്ഷ |
Physical Test Details
ഇന്ത്യൻ ആർമി അഗ്നിവീർ കേരള റാലി 2022-ന്റെ ഫിസിക്കൽ ടെസ്റ്റ് വിശദാംശങ്ങൾ ചുവടെ നൽകിയിരിക്കുന്നു.പരിശോധിക്കുക.
1.6 കിലോമീറ്റർ ഓട്ടം |
ഗ്രൂപ്പ് - ഐ |
5 മിനിറ്റ് 30 സെക്കൻഡ് വരെ |
ഗ്രൂപ്പ്– II |
5 മിനിറ്റ് 31 സെക്കൻഡ് മുതൽ 5 മിനിറ്റ് 45 സെക്കൻഡ് വരെ |
ബീം (പുൾ അപ്പുകൾ) |
ഗ്രൂപ്പ് - 1 |
40ൽ 10 മാർക്ക് |
ഗ്രൂപ്പ് - 2 |
33ൽ 9, 27ൽ 8, 21ൽ 7, 16ൽ 6 മാർക്കുകൾ |
Physical Standards Details
ഇന്ത്യൻ ആർമി അഗ്നിവീർ കേരള റാലി 2022-ന്റെ ഫിസിക്കൽ സ്റ്റാൻഡേർഡ് വിശദാംശങ്ങൾ ചുവടെ നൽകിയിരിക്കുന്നു.പരിശോധിക്കുക.
ഉയരം |
വിഭാഗം |
ഉയരം (സെ.മീ.) |
അഗ്നിവീർ ജനറൽ ഡ്യൂട്ടി |
166 |
അഗ്നിവീർ ടെക്നിക്കൽ |
165 |
അഗ്നിവീർ ട്രേഡ്സ്മാൻ പത്താം ക്ലാസ് പാസ് (ഡ്രസ്സർ, ഷെഫ്, സ്റ്റുവാർഡ്, വാഷർമാൻ & സപ്പോർട്ട് സ്റ്റാഫ് (ER)) |
166 |
അഗ്നിവീർ ട്രേഡ്സ്മാൻ എട്ടാം പാസ്സ് (മെസ് കീപ്പറും ഹൗസ് കീപ്പറും) |
166 |
അഗ്നിവീർ ക്ലർക്ക്/ സ്റ്റോർ കീപ്പർ ടെക്നിക്കൽ |
162 |
നെഞ്ച് |
വിഭാഗം |
നെഞ്ച് (സെ.മീ.) |
അഗ്നിവീർ ജനറൽ ഡ്യൂട്ടി (All Arms) |
77 (+5 സെ.മീ വികാസം) |
അഗ്നിവീർ ടെക്നിക്കൽ |
അഗ്നിവീർ ട്രേഡ്സ്മാൻ പത്താം ക്ലാസ് പാസ് (ഡ്രസ്സർ, ഷെഫ്, സ്റ്റുവാർഡ്, വാഷർമാൻ & സപ്പോർട്ട് സ്റ്റാഫ് (ER)) |
അഗ്നിവീർ ട്രേഡ്സ്മാൻ എട്ടാം പാസ്സ് (മെസ് കീപ്പറും ഹൗസ് കീപ്പറും) |
അഗ്നിവീർ ക്ലർക്ക്/ സ്റ്റോർ കീപ്പർ ടെക്നിക്കൽ (All Arms) |
Indian Army Agniveer Kerala Rally 2022 Application Fee Details
ഇന്ത്യൻ ആർമി അഗ്നിവീർ കേരള റാലി 2022-ന് അപേക്ഷിക്കുന്നതിന് അപേക്ഷാ ഫീസ് ഇല്ല.
ഇന്ത്യൻ ആർമി അഗ്നിവീർ കേരള റാലി 2022-ന് എങ്ങനെ അപേക്ഷിക്കാം?
ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. ഇന്ത്യൻ ആർമി അഗ്നിവീർ കേരള റാലി 2022 -ന് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2022 സെപ്റ്റംബർ 03 വരെ. ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക അറിയിപ്പ് പരിശോധിക്കുക.
- https://joinindianarmy.nic.in/ സന്ദർശിക്കുക
- പ്രത്യേകം ശ്രദ്ധിക്കുക ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റിലേക്ക് ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്ട്രേഷൻ ചെയ്യുക. മറ്റുള്ളവർ അവരുടെ യൂസർ നെയിം, പാസ്സ്‌വേർഡ് എന്നിവ നൽകി രജിസ്റ്റർ ചെയ്യുക.
- പുതുതായി രജിസ്ട്രേഷൻ ചെയ്യുന്നവർ Registration' എന്ന ടാബിൽ ക്ലിക്ക് ചെയ്യുക ശേഷം തുറന്നു വരുന്ന ഫോമിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ നൽകിയിരിക്കുന്നത് പോലെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ടൈപ്പ് ചെയ്ത് നൽകുക.
- അപേക്ഷിക്കുന്ന സമയത്ത് നിങ്ങൾ സ്ഥിരം തുറന്ന് നോക്കുന്ന ഇമെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ നൽകുക.സേവ് ടാബ് ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ മൊബൈൽ നമ്പറിലേക്കും, ഇമെയിൽ ഐഡിയേക്കും ഒടിപി വരും അത് ടൈപ്പ് ചെയ്യുക.ശേഷം യൂസർ ഐഡിയും പാസ്സ്‌വേർഡും സെറ്റ് ചെയ്യുക.രജിസ്‌ട്രേഷൻ പുർത്തിയായി.
- രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം ലോഗിൻ ചെയ്ത് വിവിധ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാം.
പുതിയ തൊഴിൽ വാർത്തകൾ
പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് ഇപ്പൊൾ അപേക്ഷ സമർപ്പിക്കുവാൻ കഴിയുന്ന ഒട്ടനവധി ജോലികൾ
ഇവിടെ ക്ലിക്ക് ചെയ്യൂ
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ