KMSCL Recruitment 2022 ; കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 സെപ്റ്റംബർ 24 ന് മുൻപ് അപേക്ഷ സമർപ്പിക്കണം.വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ മറ്റ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
Kerala Medical Services Corporation Limited (KMSCL) Recruitment 2022 Notification Details
KMSCL Notification 2022 Details | |
---|---|
Organization Name | Kerala Medical Services Corporation Limited (KMSCL) |
Name Of Post | Accountant and Data Entry Operator |
Job Type | Kerala Government |
Salary | Rs.19,550 -20,000 |
Total Vacancies | Various |
Apply Mode | Online |
Last date for submission of application | 24th September 2022 |
KMSCL Recruitment 2022 Latest Vacancy Details
അക്കൗണ്ടന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവുകളിലേക്കാണ് നിയമനം. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Vacancies |
---|---|
അക്കൗണ്ടന്റ് | 5 |
ഡാറ്റാ എൻട്രി ഓപ്പറേറ്റർ | ആവശ്യാനുസരണം നിയമനം |
KMSCL Recruitment 2022 Age Limit Details
അക്കൗണ്ടന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവുകളിലേക്ക് 35 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. സംവരണ വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ് ഉണ്ട്.
Post Name | Age Limit |
---|---|
അക്കൗണ്ടന്റ് | 35 വയസ്സ് വരെ |
ഡാറ്റാ എൻട്രി ഓപ്പറേറ്റർ |
KMSCL Recruitment 2022 Educational Qualification Details
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (KMSCL) ജോലി യോഗ്യത സംബന്ധിച്ച വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Qualification |
---|---|
അക്കൗണ്ടന്റ് | M.Com, 3 വർഷത്തെ പോസ്റ്റ് യോഗ്യതാ പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവും |
ഡാറ്റാ എൻട്രി ഓപ്പറേറ്റർ | ബിരുദവും ഡിസിഎയും കൂടാതെ 2 വർഷത്തെ പ്രവർത്തി പരിചയവും. മലയാളം ടൈപ്പ് റൈറ്റിംഗ് നിർബന്ധമാണ്. |
How To Apply For Latest KMSCL Recruitment 2022?
ചുവടെ നല്കിയിരിക്കുന്ന "Apply Now" ബട്ടൺ ക്ലിക്ക് ചെയ്യുക. തുടർന്ന് ഓപ്പൺ ആകുന്ന പേജിലെ വിവരങ്ങൾ വായിക്കുക.ആ പേജിൻെറ അവസാനം നൽകിയിരിക്കുന്ന " Proceed to application"എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. ശേഷം ഓപ്പൺ ആകുന്ന ടാബിൽ നിങ്ങളുടെ പേര് , അഡ്രസ്, യോഗ്യത എന്നി വിവരങ്ങൾ നൽകുക. ശേഷം Submit ചെയ്യുക.