SIDCO Recruitment 2022: കേരള സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (SIDCO) വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 സെപ്റ്റംബർ 20 ന് മുൻപ് ബയോഡാറ്റകൾ അയക്കണം.വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, തിരഞ്ഞെടുക്കൽ രീതി തുടങ്ങിയ മറ്റ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

SIDCO Recruitment 2022 Notification Details
SIDCO Notification 2022 Details | |
---|---|
Organization Name | Kerala Small Industries Development Corporation Ltd |
Name Of Post | CNC Milling Machine Programmer, CNC Milling Machine Operator, CNC Wire Cut Operator, Conventional Milling Machine Operator, Conventional Lathe Machine Operator |
Job Type | Kerala Government |
Salary | Hourly Basis |
Total Vacancies | 18 |
Apply Mode | Offline |
Last date for submission of application | 20th September 2022 |
SIDCO Recruitment 2022 Vacancy Details
CNC മില്ലിംഗ് മെഷീൻ പ്രോഗ്രാമർ,CNC Lathe മെഷീൻ ഓപ്പറേറ്റർ,CNC മില്ലിംഗ് മെഷീൻ ഓപ്പറേറ്റർ,CNC വയർ കട്ട് ഓപ്പറേറ്റർ,കൺവെൻഷണൽ മില്ലിംഗ് മെഷീൻ ഓപ്പറേറ്റർ,കൺവെൻഷനൽ ലാത്ത് മെഷീൻ ഓപ്പറേറ്റർ പോസ്റ്റുകളിലായി 18 ഒഴിവുകളിലേക്കാണ് നിയമനം. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
- CNC മില്ലിംഗ് മെഷീൻ പ്രോഗ്രാമർ: 02
- CNC Lathe മെഷീൻ ഓപ്പറേറ്റർ: 03
- CNC മില്ലിംഗ് മെഷീൻ ഓപ്പറേറ്റർ: 03
- CNC വയർ കട്ട് ഓപ്പറേറ്റർ: 01
- കൺവെൻഷണൽ മില്ലിംഗ് മെഷീൻ ഓപ്പറേറ്റർ: 04
- കൺവെൻഷനൽ ലാത്ത് മെഷീൻ ഓപ്പറേറ്റർ: 02
- CNC റൗട്ടർ മെഷീൻ ഓപ്പറേറ്റർ: 03
SIDCO Recruitment 2022 Age Limit Details
45 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. സംവരണ വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ് ഉണ്ട്.
SIDCO Recruitment 2022 Educational Qualifications
Name of the Post | Educational Qualifications & Experience |
---|---|
CNC മില്ലിംഗ് മെഷീൻ പ്രോഗ്രാമർ | ഡിപ്ലോമ ഇൻ ടൂൾ ആൻഡ് ഡൈ എൻജിനീയറിങ്/ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ ബി.ടെക് (മെക്കാനിക്കൽ)/ പ്ലസ് ടു കഴിഞ്ഞ് 6 മാസത്തെ പ്രോഗ്രാമിങ് കോഴ്സ്. സോഫ്റ്റ്‌വെയർ പവർ മിൽ/മാസ്റ്റർ കാമിൽ കുറഞ്ഞത് 1 വർഷത്തെ പരിചയം. |
CNC Lathe മെഷീൻ ഓപ്പറേറ്റർ | ITI/ITC/ NCVT സർട്ടിഫിക്കറ്റ് (ഫിറ്റർ / ടർണർ/മെഷീനിസ്റ്റ്). Fanuc/ Siemens ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുള്ള CNC Lathes-ന്റെ പ്രവർത്തനത്തിൽ കുറഞ്ഞത് 1 വർഷത്തെ പരിചയം. CAM സൃഷ്ടിച്ച പ്രോഗ്രാമുകൾ സ്വതന്ത്രമായി എഡിറ്റ് ചെയ്യാൻ ഉദ്യോഗാർത്ഥികൾക്ക് കഴിയണം. |
CNC മില്ലിംഗ് മെഷീൻ ഓപ്പറേറ്റർ | ITI/ITC/ NCVT സർട്ടിഫിക്കറ്റ് (ഫിറ്റർ / ടർണർ/മെഷീനിസ്റ്റ്). Fanuc/ Siemens ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുള്ള CNC Lathes-ന്റെ പ്രവർത്തനത്തിൽ കുറഞ്ഞത് 1 വർഷത്തെ പരിചയം. CAM സൃഷ്ടിച്ച പ്രോഗ്രാമുകൾ സ്വതന്ത്രമായി എഡിറ്റ് ചെയ്യാൻ ഉദ്യോഗാർത്ഥികൾക്ക് കഴിയണം. |
CNC വയർ കട്ട് ഓപ്പറേറ്റർ | ITI/ITC/ NCVT സർട്ടിഫിക്കറ്റ് (ഫിറ്റർ / ടർണർ/മെഷീനിസ്റ്റ്). CNC വയർ കട്ട് EDM-കളുടെ പ്രവർത്തനത്തിൽ കുറഞ്ഞത് 1 വർഷത്തെ പരിചയം. CAM സൃഷ്ടിച്ച പ്രോഗ്രാമുകൾ സ്വതന്ത്രമായി എഡിറ്റ് ചെയ്യാൻ ഉദ്യോഗാർത്ഥികൾക്ക് കഴിയും. |
കൺവെൻഷണൽ മില്ലിംഗ് മെഷീൻ ഓപ്പറേറ്റർ | ITI/ITC/ NCVT സർട്ടിഫിക്കറ്റ് (ഫിറ്റർ / ടർണർ/മെഷീനിസ്റ്റ്). പരമ്പരാഗത മില്ലിങ് മെഷീന്റെ പ്രവർത്തനത്തിൽ കുറഞ്ഞത് 1 വർഷത്തെ പരിചയം. |
കൺവെൻഷനൽ ലാത്ത് മെഷീൻ ഓപ്പറേറ്റർ | ITI/ITC/ NCVT സർട്ടിഫിക്കറ്റ് (ഫിറ്റർ / ടർണർ/മെഷീനിസ്റ്റ്). കൺവെൻഷണൽ ലാത്തുകളുടെ പ്രവർത്തനത്തിൽ കുറഞ്ഞത് 1 വർഷത്തെ പരിചയം. |
CNC റൗട്ടർ മെഷീൻ ഓപ്പറേറ്റർ | ITI/ITC/ NCVT സർട്ടിഫിക്കറ്റ് (ഫിറ്റർ / ടർണർ/മെഷീനിസ്റ്റ്). CNC റൂട്ടർ മെഷീനുകളുടെ പ്രവർത്തനത്തിൽ കുറഞ്ഞത് 1 വർഷത്തെ പരിചയം. |
How to Apply SIDCO Recruitment 2022?
ഉദ്യോഗാർത്ഥികൾ ബയോഡാറ്റ,വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എൻവപ്പ് കവറിൽ ആക്കി താഴെ നൽകിയിരിക്കുന്ന വിലാസത്തിൽ അയക്കുക.അപേക്ഷയോടൊപ്പം അനുബന്ധ രേഖകളില്ലാത്ത അപേക്ഷകൾ നിരസിക്കും.അപേക്ഷ അയക്കുന്ന കവറിനു മുകളിൽ ഏത് പോസ്റ്റിലേക്കാണോ അയക്കുന്നത് അത് രേഖപ്പെടുത്തുക. ഉദാഹരണത്തിന് Application for the post of.... .ബയോഡാറ്റ 20.09.2022-നോ അതിനുമുമ്പോ താഴെയുള്ള വിലാസത്തിൽ എത്തണം.
The Managing Director, Kerala Small Industries Development Corporation Ltd, VIth Housing Board Building, Santhi Nagar, TVM - 695 001