നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

India Reserve Battalion Commando (IRB) Recruitment 2022

India Reserve Battalion Commando (IRB) Recruitment 2022 : Here we give the IRB Commando recruitment notification 2022. .check Qualification, Age Limit

India Reserve Battalion Commando Recruitment 2022 : ഇന്ത്യാ റിസർവ് ബറ്റാലിയൻ കമാൻഡോ വിഭാഗത്തിൽ (അർബൻ കമാൻഡോസ് അവഞ്ചേഴ്സ്) ഇൻസ്ട്രക്ടർ എന്ന തസ്തികയിൽ ഒഴിവുകൾ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബര് 31 ന് മുൻപ് അപേക്ഷ സമർപ്പിക്കണം.വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

India Reserve Battalion Commando (IRB) Recruitment 2022

India Reserve Battalion Commando (IRB) Recruitment 2022 Details

India Reserve Battalion Commando (IRB) Notification 2022 Details
Organization Name Indian Reserve Battalion
Job TypeKerala Government
Recruitment Type Temporery Recruitment
Post Name Specialized Training Faculty
Total Vacancy 04
Job Location Kerala
Salary Rs 50,000/-
Apply Mode Online
Last date for submission of application 31st October 2022

Vacancy Details

ഇന്ത്യാ റിസർവ് ബറ്റാലിയൻ കമാൻഡോ വിഭാഗത്തിൽ 4 ഒഴിവുകൾ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Post Name Vacancy
സ്പെഷ്യലൈസ്ഡ് ട്രൈനിങ് ഫാക്കൽറ്റി 04

Salary Details

ഇന്ത്യാ റിസർവ് ബറ്റാലിയൻ കമാൻഡോ വിഭാഗത്തിൽ തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന മാസ ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Post Name Salary
സ്പെഷ്യലൈസ്ഡ് ട്രൈനിങ് ഫാക്കൽറ്റി Rs 50,000/-

Age Limit Details

ഇന്ത്യാ റിസർവ് ബറ്റാലിയൻ കമാൻഡോ വിഭാഗത്തിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കുവാൻ ആവശ്യമായ പ്രായപരിധി സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.

  1. 50 നും താഴെ പ്രായമുള്ള വ്യക്തികൾക്ക് അപേക്ഷിക്കാം.

Educational Qualification Details

വിദ്യാഭ്യാസ യോഗ്യത:

ഇന്ത്യാ റിസർവ് ബറ്റാലിയൻ കമാൻഡോ വിഭാഗത്തിൽ വിവിധ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.

മിനിമം പത്താം ക്ലാസ് വിജയിച്ചവരായിരിക്കണം. ഡിഗ്രി അല്ലെങ്കിൽ അതിനു മുകളിൽ യോഗ്യതയുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. NSG, SPG, GUARD, MARCOS, COBRA, PARA COMMANDO, SPECIAL GROUPS (SG), RASHTREEYA RIFLES (RR) ഫോഴ്സിൽ നിന്നുള്ള വിമുക്തഭടന്മാർക്കാണ് അവസരം.

Experience : ഇൻസ്ട്രക്ടർ ആയി സേവനം അനുഷ്ഠിച്ചിരിക്കണം.സ്പെഷ്യൽ ഫോഴ്സുകളിൽ പ്രവർത്തിച്ച പരിചയം അനിവാര്യമാണ്. ഓപ്പറേഷനുകൾ അല്ലെങ്കിൽ അർബൻ സെനാരിയോ/ സ്നൈപ്പർ എംപ്ലോയ്മെന്റ് സ്കിൽ/ Room Intervention, CQB ഓപ്പറേഷൻ ആൻഡ് സ്കില്‍/ Breaching and Demolition/ നാവിഗേഷൻ സ്കിൽ/ Unarmed Combat/ വെപ്പൺ ട്രെയിനിങ്/ PT ഇൻസ്ട്രക്ടർ/ ഫസ്റ്റ് എയ്ഡ് മെഡിക്കൽ എക്സ്പെർട്ട് എന്നിവയിൽ ഏതെങ്കിലും വിഭാഗത്തിൽ ട്രെയിനിങ് നേടിയിരിക്കണം.

എങ്ങനെ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുവാനുള്ള ലിങ്ക് എന്നിവ ഈ പോസ്റ്റിൻെറ അവസാന ഭാഗത്ത് നൽകിയിട്ട്.

Physical Test Details

ITEM TIME/ COUNT
2.4 KM RUN 12 Minutes
CHIN UP 10 Nos
SIT UP 30 Nos
PUSH UP 30 Nos

Selection Procedure

ഫിസിക്കൽ ടെസ്റ്റ് ഇന്റർവ്യൂ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.

How to Apply IRB Recruitment 2022?

ഉദ്യോഗാർത്ഥികൾ അവരവരുടെ ബയോഡാറ്റകൾ [email protected] എന്ന ഈ മെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്. അപേക്ഷകൾ ഒക്ടോബർ 31ന് വൈകുന്നേരം 5 മണിക്ക് മുൻപ് അയക്കുക.അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിന് ഇമെയിൽ വഴി അറിയിപ്പ് നൽകും. ഇന്റർവ്യൂവിന് ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാക്കണം.

അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക.
Official Notification Click Here
Official Website (Notification Published) Click Here
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.