നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

C-DIT ല് ജോലി നേടാം - C-DIT Data Entry Jobs 2022 -Work From Home Job In Kerala

C-DIT Home Data Entry Jobs 2022,C-DIT Home Data Entry Jobs In Kerala 2022,Work From Home In C-DIT, Work From Home In Kerala

സർക്കാർ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് ഏറ്റെടുത്തു നടപ്പാക്കി വരുന്ന ഡിജിറ്റൈസേഷൻ പ്രൊജെക്ടുകളുടെ image /pdf എഡിറ്റിങ് ജോലികൾ സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ചു നിർവഹിക്കുന്നതിലേക്കായി നിശ്ചിത യോഗ്യതയുള്ളവരെ തികച്ചും താത്കാലികമായി പരിഗണിക്കുന്നതിനായുള്ള പാനൽ തയ്യാറാക്കുന്നു. വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

C-DIT Home Data Entry Jobs 2022 -Work From Home Job In Kerala

C-DIT Home Data Entry Jobs 2022

Organization Name Centre for Development of Imaging Technology (CDIT)
Job Type Kerala Government
Recruitment Type Temporary Recruitment
Post Name Image/PDF Editing Personnel
Total Vacancy Not Estimated
Salary As per Work
Apply Mode Online
Qualification Plus Two, Photo Editing/Pdf Editing Knowledge
Last date for submission of the application 9th December 2022

Image/PDF Editing Personnel

Qulification / യോഗ്യത:

  1. 12th pass
  2. Photo editing/pdf editing/graphic designing തുടങ്ങിയ ഏതിലെങ്കിലും മൂന്ന് മാസത്തിൽ കുറയാത്ത ദൈർഘ്യമുള്ള കോഴ്സ് പാസ്സായിരിക്കണം
  3. അല്ലെങ്കിൽ
  4. Photo editing/pdf editing/graphic designing a commod കുറയാതെയുള്ള പ്രവൃത്തി പരിചയം.
  5. കുറഞ്ഞത് 1Mbps സ്പീഡുള്ള Internet കണക്ടിവിറ്റിയോടു കൂടിയ കമ്പ്യൂട്ടർ സ്വന്തമായി ഉണ്ടായിരിക്കണം.

Salary / പ്രതിഫലം:

Rate contract and work contract വ്യവസ്ഥകൾ പ്രകാരം പൂർത്തീകരിച്ചു തിരികെ നൽകുന്ന ഡാറ്റക്ക് അനുസൃതമായി.

How To Apply For C-DIT Home Data Entry Jobs 2022?

താല്പര്യമുള്ളവർ സിഡിറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.cdit.org ൽ 09-12-2022, 5 PM നു അകം ഓൺലൈൻ ആയി രജിസ്റ്റർ ചെയ്തു ബയോഡാറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും (marklist ഉൾപ്പടെ) upload ചെയ്യേണ്ടതാണ്.

അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ നൽകിയിരിക്കുന്ന ഔദോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക.
Official Notification Click Here
Apply Now Click Here
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.