നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

ജയലക്ഷ്മി സിൽക്സ് ഷോറൂമുകളിൽ നിരവധി ഒഴിവുകൾ - Jayalakshmi Silks Jobs 2022 Apply Now For Sales Girls & Customer care Job

Jayalakshmi Silks Jobs 2022, Jayalakshmi Silks Sales Girls Job, Jayalakshmi Silks Customer care Job
Jayalakshmi Silks Jobs 2022 Apply Now For Sales Girls & Customer care Job

പ്രമുഖ വസ്ത്ര വ്യാപാര ഗ്രൂപ്പായ ജയലക്ഷ്മി സിൽക്സിന്റെ ഷോറൂമുകളിലേക്ക് താഴെ പറയുന്ന ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്വമുണ്ട്.

സെയിൽസ് ഗേൾസ്

18 നും 30 നും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.

കസ്റ്റമർ കെയർ

18 നും 30 നും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.

സ്ഥലം: ജയലക്ഷ്മി സിൽക്സ്, തിരുവനന്തപുരം

തീയതി: 2022 നവംബർ 16 മുതൽ 23 വരെ

Jayalakshmi THE BRIDAL DESTINATION M.G. ROAD, THIRUVANANTHAPURAM
Phone : 0471 429 9999
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.