Milma Management Apprenticeship Recruitment 2022 : മിൽമ നിലവിൽ മാനേജ്മെന്റ് അപ്രന്റീസ്ഷിപ്പ് തസ്തികകളിലേക്ക് ഒഴിവുകൾ നികത്തുന്നതിനായി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 18 ന് ഇന്റർവ്യൂവില് പങ്കെടുക്കേണ്ടത് ആണ്.വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
MILMA Management Apprenticeship Recruitment 2022
MILMA Management Apprenticeship Recruitment 2022 Notification Details | |
---|---|
Organization Name | Thiruvananthapuram Regional Co-operative Milk Producers’ Union Ltd (TRCMPU) |
Job Type | Kerala Government |
Recruitment Type | Temporary Recruitment |
Advt No | No. PD/HRD/RT-08/V-II/2022-23/648 |
Post Name | Management Apprenticeship |
Total Vacancy | 2 |
Job Location | All Over Kerala |
Salary | Rs.13,000/- |
Apply Mode | Walk in Interview |
Walk In Interview Date | 18th November 2022 |
Vacancy Details
മാനേജ്മെന്റ് അപ്രന്റീസ്ഷിപ്പ് തസ്തികയിൽ 2 ഒഴിവ് മാത്രമേ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളു.
Post Name | Vacancy |
---|---|
Management Apprenticeship | 2 |
Age Limit Details
പരമാവധി 40 വയസ്സ് വരെയാണ് പ്രായപരിധി. SC/ST/ OBC ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃത വയസ്സിളവ് ബാധകമായിരിക്കുന്നതാണ്.
Post Name | Age Limit |
---|---|
Management Apprenticeship | 40 years |
Salary Details
മാനേജ്മെന്റ് അപ്രന്റീസ്ഷിപ്പ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന മാസ ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Salary |
---|---|
Management Apprenticeship | Rs.13,000/- |
Educational Qualification Details
മാനേജ്മെന്റ് അപ്രന്റീസ്ഷിപ്പ് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Post Name | Qualification |
---|---|
Management Apprenticeship | MBA (Marketing) |
How To Apply For Milma Management Apprenticeship Recruitment 2022?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, 1 പാസ്സ്പോർട്ട് സൈസ്സ് ഫോട്ടോയും സഹിതം - പത്തനംതിട്ടയിലുളള മിൽമ ഡെയറിയിൽ ഇന്റർവ്യൂവിന് നവംബർ 18 ന് 10 മണിക്ക് നേരിട്ടു ഹാജരാകേണ്ടതാണ്. നിശ്ചിത സമയത്തിനു ശേഷം വരുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
Official Notification | Click Here |
Official Website | Click Here |