Kerala Police Constable Recruitment 2023 : കേരള പി എസ് സി പോലീസ് കോൺസ്റ്റബിൾ തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 18 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
Kerala Police Constable Recruitment Notification 2023
Name of Department | Police |
Name of Post | Police Constable (Armed Police Battalion) |
Category Number | 537/2022 |
Method of Appointment | Direct Recruitment |
Scale Of Pay | Rs. 31,100-66,800/- |
Number of Vacancies | Battalionwise |
Mode of Apply | Online |
Last date to submit the application | 18th January 2023 |
Vacancy Details
പോലീസ് കോൺസ്റ്റബിൾ തസ്തികയിൽ ഒഴിവുകളുടെ എണ്ണം നിലവിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Name of Battalion | Vacancies |
---|---|
Thiruvananthapuram (SAP) | Anticipated Vacancies |
Pathanamthitta (KAP III) | |
Idukki (KAP V) | |
Ernakulam (KAP I) | |
Thrissur (KAP II) | |
Malappuram (MSP) | |
Kasaragod (KAP IV) |
Age Limit Details
പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് 26 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.SC/ ST/ OBC വിഭാഗക്കാർക്ക് വയസ്സ് ഇളവ് ബാധകമായിരിക്കുന്നതാണ്.
Name of Posts | Age Limit |
---|---|
പോലീസ് കോൺസ്റ്റബിൾ | 18 മുതൽ 26 വരെ ഒബിസി : 29 വരെ SC/ ST : 31 വരെ. |
Salary Details
പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Name of Posts | Salary |
---|---|
പോലീസ് കോൺസ്റ്റബിൾ | Rs. 31,100-66,800/- |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
പോലീസ് കോൺസ്റ്റബിൾ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Name of Posts | Qualification |
---|---|
പോലീസ് കോൺസ്റ്റബിൾ | പ്ലസ് ടു വിജയം അല്ലെങ്കിൽ തത്തുല്യം |
Physical Qualifications
Height | 167 cms |
Chest | 81 cm with a minimum expansion of 5 cm. |
പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 160 സെ.മീ ഉയരവും 76 സെ.മീ നെഞ്ചളവും ഉണ്ടായിരുന്നാൽ മതിയാകും. എന്നാൽ നെഞ്ചളവിന്റെ വികാസം 5 സെ.മീ വേണമെന്ന നിബന്ധന പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും ബാധകമാണ്.
- ഓരോ കണ്ണിനും പൂർണ്ണമായ കാഴ്ചശക്തി ഉണ്ടായിരിക്കണം.
- വർണ്ണാന്ധത, സ്ക്വിന്റ് അല്ലെങ്കിൽ കണ്ണിന്റെയോ കൺപോളകളുടേയൊ മോർബിഡ് ആയിട്ടുളള അവസ്ഥ എന്നിവ അയോഗ്യതയായി കണക്കാക്കുന്നതാണ്.
- മുട്ടുതട്ട്, പരന്ന പാദം, ഞരമ്പ് വീക്കം, വളഞ്ഞ കാലുകൾ, വൈകല്യമുളള കൈകാലുകൾ, കോമ്പല്ല് (മുൻ പല്ല്), ഉന്തിയ പല്ലുകൾ, കേൾവിയിലും സംസാരത്തിലുമുളള കുറവുകൾ എന്നിങ്ങനെയുളള ശാരീരിക ന്യൂനതകൾ അയോഗ്യതയായി കണക്കാക്കുന്നതായിരിക്കും.
Physical Efficiency Test
Items | One Star |
---|---|
100 മീറ്റർ ഓട്ടം | 14 സെക്കന്റ് |
ഹൈ ജംപ് ലോംഗ് | 132.20 സെ.മീ. |
ലോംഗ് ജംപ് | 457.20 സെ.മീ. 45 |
പുട്ടിംഗ് ദ ഷോട്ട് (7264 ഗ്രാം) | 609.60 സെ.മീ. |
ത്രോയിംഗ് ദി ക്രിക്കറ്റ് ബാൾ | 6096 സെ.മീ. |
റോപ് ക്ലൈമ്പിംഗ് (കൈകൾ മാത്രം ഉപയോഗിച്ച്) | 365.80 സെ.മീ. |
പുൾ അപ്സ് അഥവാ ചിന്നിംഗ് | 8 തവണ |
1500 മീറ്റർ ഓട്ടം | 5 മിനിറ്റ് 44 സെക്കന്റ് |
How To Apply For Police Constable Recruitment 2023?
അപേക്ഷകൾ സമർപ്പിക്കേണ്ട രീതി :
- ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in-ൽ വൺ ടൈം രജിസ്‌ട്രേഷൻ സംവിധാനം പ്രകാരം രജിസ്റ്റർ ചെയ്യണം.
- ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്യുക.
- തുടർന്ന് ഓപ്പൺ ആകുന്ന വിൻഡോയിൽ Notification എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
- Notification വിഭാഗത്തിൽ, കാറ്റഗറി നമ്പർ നൽകാനുള്ള സ്ഥലത്ത് കാറ്റഗറി നമ്പർ ടൈപ്പ് ചെയ്യുക. അടുത്തതായി Apply ബട്ടൺ അമർത്തുക. എന്നിട്ട് ചില അടിസ്ഥാന വിവരങ്ങൾ നൽകുക.
- അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ ഹോം പേജിലെ "My Application" എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കപ്പെട്ടോ എന്ന് പരിശോധിക്കാവുന്നതാണ്.
- ഭാവിയിലെ ഉപയോഗത്തിനായി വേണെങ്കിൽ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കുക.
Official Notification | Click Here |
Apply Now | Click Here |