Kerala Water Authority Recruitment 2023 : കേരള വാട്ടർ അതോറിറ്റിയിൽ അക്കൗണ്ടന്റ്, പ്രോജക്ട് അസോസിയേറ്റ് ആവാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 24 ന് മുന്നേ അപേക്ഷ സമർപ്പിക്കുക .വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
Kerala Water Authority Recruitment 2023
| Kerala Water Authority Recruitment 2023 Notification Details | |
|---|---|
| Organization Name | Kerala Water Authority |
| Job Type | Kerala Government |
| Recruitment Type | Temporary Recruitment |
| Advt No | No. 35966/E1/2022/KWA |
| Post Name | Accountant and Project Associate |
| Total Vacancy | 25 |
| Salary | Rs.20,385 -39,285/- |
| Apply Mode | Online |
| Last date for submission of application | 24th December 2022 |
Vacancy Details
അക്കൗണ്ടന്റ്, പ്രോജക്ട് അസോസിയേറ്റ് തസ്തികയിൽ 25 ഒഴിവുകൾ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
| Post Name | Vacancy |
|---|---|
| Project Associate | 20 |
| Accountant | 5 |
Age Limit Details
മേൽ പറഞ്ഞ തസ്തികയിലേക്ക് 35 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.
| Post Name | Age Limit |
|---|---|
| Project Associate | 35 Years |
| Accountant | 35 Years |
Salary Details
അക്കൗണ്ടന്റ്, പ്രോജക്ട് അസോസിയേറ്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
| Post Name | Salary |
|---|---|
| Project Associate | ദിവസവും Rs.1455/- രൂപ ലഭിക്കും മാക്സിമം ഒരു മാസം Rs.39,285/- രൂപ വരെ ലഭിക്കും. |
| Accountant | ദിവസവു Rs. 755/- രൂപ ലഭിക്കും മാക്സിമം ഒരു മാസം Rs.20,385/- രൂപ വരെ ലഭിക്കും. |
Educational Qualification Details
വിദ്യാഭ്യാസ യോഗ്യത:
അക്കൗണ്ടന്റ്, പ്രോജക്ട് അസോസിയേറ്റ് തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
| Post Name | Qualification |
|---|---|
| Project Associate | ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം. അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം. |
| Accountant | ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് കൊമേഴ്സിൽ ബിരുദം. അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം. |
How To Apply For Kerala Water Authority Recruitment 2023 ? എങ്ങനെ അപേക്ഷ സമർപ്പിക്കാം?
അപ്ലിക്കേഷൻ ഫോം ചുവടെ നൽകിയിട്ടുണ്ട്. തെറ്റുകൂടാതെ വിവരങ്ങൾ നൽകുക.ബയോ-ഡാറ്റ സഹിതം പ്രായം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ അപ്‌ലോഡ് ചെയ്യുക.
| Official Notification | Click Here |
| Application Form | Click Here |