Kerala Tourism Recruitment 2023 : കേരള ടൂറിസം വകുപ്പ് ഇൻഫർമേഷൻ അസിസ്റ്റന്റ് ട്രെയിനി തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 18 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
Kerala Tourism Recruitment 2023
| Name of Department | Kerala Tourism Department |
| Name of Post | Information Assistant Trainees |
| Advt No | NA |
| Method of Appointment | Temporary |
| Scale Of Pay | Rs. 15,000/- per month |
| Number of Vacancies | Anticipated |
| Mode of Apply | Online |
| Last date to submit the application | 18th January 2023 |
Vacancy Details
ഇൻഫർമേഷൻ അസിസ്റ്റന്റ് ട്രെയിനി തസ്തികയിൽ നിലവിൽ പ്രതീക്ഷിത ഒഴിവുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
| Post Name | Vacancy |
|---|---|
| Information Assistant Trainees | Anticipated |
Age Limit Details
ഇൻഫർമേഷൻ അസിസ്റ്റന്റ് ട്രെയിനി തസ്തികയിൽ തസ്തികയിലേക്ക് 30 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.SC/ ST/ OBC വിഭാഗക്കാർക്ക് വയസ്സ് ഇളവ് ബാധകമായിരിക്കുന്നതാണ്.
| Post Name | Age Limit |
|---|---|
| Information Assistant Trainees | 30 വയസുവരെ 31-12-2022 പ്രകാരം |
Salary Details
ഇൻഫർമേഷൻ അസിസ്റ്റന്റ് ട്രെയിനി തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
| Post Name | Salary |
|---|---|
| Information Assistant Trainees | Rs. 15,000/- |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
ഇൻഫർമേഷൻ അസിസ്റ്റന്റ് ട്രെയിന തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
| Post Name | Qulification |
|---|---|
| Information Assistant Trainees | അംഗീകൃത സർവകലാശാലയിൽ നിന്ന് ടൂറിസത്തിൽ ബിരുദം/ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം, ടൂറിസത്തിൽ ബിരുദാനന്തര ഡിപ്ലോമ. |
How To Apply?
അപേക്ഷകൾ സമർപ്പിക്കേണ്ട രീതി :
ചുവടെ നൽകിയിരിക്കുന്ന "Apply Now" ബട്ടൺ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന പേജിൽ അവസാനം കാണുന്ന "Apply Now" ബട്ടൺ ക്ലിക്ക് ചെയ്യുക. നിങളുടെ പേര് ഇമെയിൽ ഐ ഡി നൽകി രജിസ്റ്റർ ചെയ്യുക. ശേഷം ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുക.