കേരള സംസ്ഥാന കയർ കോർപറേഷനിൽ ഒരു അവസരമിതാ. ഗ്രാജുയേറ്റ് ട്രെയിനീസ് എന്ന തസ്തികയിലേക്ക് ഇപ്പോൾ താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് ക്ഷണിച്ചിരിക്കുന്നു.
Vacancy Details
ഗ്രാജുയേറ്റ് ട്രെയിനീസ് തസ്തികയിൽ നിലവിൽ 02 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
| Post Name | Vacancy |
|---|---|
| ഗ്രാജുയേറ്റ് ട്രെയിനീസ് | 02 (3 വർഷത്തെ ട്രെയിനിങ് ആണിത്. അതിനുശേഷം 1 വർഷത്തേക്ക് കൂടി നീളാൻ സാധ്യതയുണ്ട്. ) |
Salary Details
ഗ്രാജുയേറ്റ് ട്രെയിനീസ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
| Name of Posts | Salary |
|---|---|
| ഗ്രാജുയേറ്റ് ട്രെയിനീസ് |
|
Age Limit Details
ഗ്രാജുയേറ്റ് ട്രെയിനീസ് തസ്തികയിൽ തസ്തികയിലേക്ക് 30 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.
| Post Name | Age Limit |
|---|---|
| ഗ്രാജുയേറ്റ് ട്രെയിനീസ് | 20 ന്റെയും 30 ന്റെയും ഇടയിൽ പ്രായമുള്ളവർക്ക് അവസരം. |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
ഗ്രാജുയേറ്റ് ട്രെയിനീസ് തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
- എംബിഎ യോഗ്യത വിത്ത് മാർക്കറ്റിംഗ് സ്പെഷ്യലൈസേഷൻ ഉണ്ടാവണം. 60% മാർക്കൊടെ എൽഎൽബി യോഗ്യത അഭികാമ്യം.
- 60% മാർക്കൊടെ എംസിഎ / എംടെക് ഇലക്ട്രോണിക്സ് ബ്രാഞ്ചിൽ.
Selection Process
- യോഗ്യതക്ക് അനുസരിച്ചു അപേക്ഷകൾ നിർണയിക്കുന്നതാവും.
- പാസ്സായ ഉദ്യോഗാർഥികൾക്ക് എഴുത്തു പരീക്ഷയും അഭിമുഖവും ഉണ്ടാവും.
- തുടർന്ന് എല്ലാ ഒറിജിനൽ രേഖകളും ഉദ്യോഗാർഥി ഹാജരാക്കണം.
How To Apply?
ഓൺലൈൻ ആയി കേരള സംസ്ഥാന കയർ കോർപറേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.kcmd.in വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.