നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

പത്താം ക്ലാസ്സുകാർക്ക് പേടിഎംമിൽ ജോലി നേടാം - Paytm Recruitment 2023

Paytm Recruitment 2023, Paytm Recruitment Notification 2023,Kerala Paytm Recruitment 2023

ഇന്ത്യയിലെ ഒരു ഇ-കൊമേഴ്‌സ് പേയ്‌മെന്റ് സംവിധാനവും ഡിജിറ്റൽ വാലറ്റ് കമ്പനിയുമാണ് പേടിഎം (പേ-ടി-എം), ഉത്തർപ്രേദേശിലെ നോയിഡയിലെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് ഇതിന്റെ ആസ്ഥാനം. പേടിഎം 11 ഇന്ത്യൻ ഭാഷകളിൽ ലഭ്യമാണ്, കൂടാതെ മൊബൈൽ റീചാർജുകൾ, യൂട്ടിലിറ്റി ബിൽ പേയ്‌മെന്റുകൾ, യാത്ര, സിനിമകൾ, ഇവന്റ് ബുക്കിംഗ് എന്നിവ പോലുള്ള ഓൺലൈൻ ഉപയോഗ സേവനങ്ങളും, പലചരക്ക് കടകൾ, പച്ചക്കറി ഷോപ്പുകൾ, റെസ്റ്റോറന്റുകൾ, പാർക്കിംഗ്, ടോളുകൾ തുടങ്ങി അനവധി നിരവധി ആവശ്യങ്ങൾക്ക് പേടിഎം ഇന്ന് ഉപയോഗിക്കുന്നു. ക്യുആർ കോഡ് ഉപയോഗിക്കുക വഴി പേടിഎം കൂടുതൽ ജനകീയമായി. 2018 ജനുവരിയിലെ കണക്കനുസരിച്ച് പേടിഎമ്മിന്റെ മൂല്യം 10 ബില്യൺ ഡോളറാണ്.

Paytm Recruitment 2023

Paytm Recruitment 2023

Paytm Recruitment 2023 Details
Name of Company Paytm
Job Type Private Sector
Name of Post QR Sales, EDC Sales
Job Location All Over India
Mode of Apply Online

About Jobs

QR കോഡ് സെയിൽസ് , EDC സെയിൽസ് ജോലികളാണ് പേടിഎമ്മിൽ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Vacancy Details

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണയന്നൂർ, കൊല്ലം, കണ്ണൂർ, തലശ്ശേരി, തിരൂരങ്ങാടി, തൃശൂർ, കാസർകോട്, പറവൂർ, കോട്ടയം, തിരൂർ, നെയ്യാറ്റിൻകര, മുകുന്ദപുരം, അമ്പലപ്പുഴ, ചേർത്തല, ആലുവ, ഏറനാട്, ചാവക്കാട്, തലപ്പിള്ളി, കാർത്തികനാട്, ചാവക്കാട്, തലപ്പിള്ളി, മാവേലിക്കര, കുന്പറമ്പള്ളി, മാവേലിക്ക് ഹൊസ്ദുർഗ്, കരുനാഗപ്പള്ളി, ചങ്ങനാശ്ശേരി, പെരിന്തൽമണ്ണ, പൊന്നാനി, ഒറ്റപ്പാലം, പാലക്കാട്, ചിറയിൻകീഴ്, നെടുമങ്ങാട്, കൊടുങ്ങല്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ QR കോഡ് സെയിൽസ് ഒഴിവുകൾ ഉണ്ട്.

തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എന്നി ജില്ലകളിൽ EDC സെയിൽസ് ഒഴിവ് ഉണ്ട്.

Salary Details

QR കോഡ് സെയിൽസ് , EDC സെയിൽസ് ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ നൽകുന്നു.

Post Name Salary
QR കോഡ് സെയിൽസ് , EDC സെയിൽസ് പ്രതിമാസം 60,000 വരെ സമ്പാദിക്കാനുള്ള അവസരം ഉണ്ട്.

Qualification Details

വിദ്യാഭ്യാസ യോഗ്യത:

QR കോഡ് സെയിൽസ് , EDC സെയിൽസ് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Post Name Qualification
QR കോഡ് സെയിൽസ് വ്യാപാര സ്ഥാപനങ്ങളിലും, കടകളിലും മറ്റും ആളുകൾക്ക് പേയ്‌മെന്റ് ചെയ്യാനായി, കട ഉടമകൾക്ക് പേയ്‌മെന്റ് സ്വീകരിക്കാനായി സ്കാൻ ചെയ്യാവുന്ന പേടിഎം സ്കാനിങ് സൗകര്യം ഒരുക്കുന്ന പ്രക്രിയയാണത്. ഇതിനായി കടയുടമയെ ബന്ധപെട്ടു, ബന്ധപ്പെട്ട ഡോക്യൂമെന്റുകൾ സ്വീകരിച്ചു, അവർക്ക് ഈ സേവനം തയ്യാറാക്കി നൽകണം.
EDC സെയിൽസ് ഇലക്ട്രോണിക് ഡാറ്റ കാപ്ചറിങ് എന്ന ഇഡിസി മെഷീൻ (അതായത്, ക്രെഡിറ്റ് കാർഡും, ഡെബിറ്റ് കാർഡും സ്വൈപ്പ് ചെയ്യാൻ കഴിയുന്ന ചെറിയ ബില്ലിംഗ് മെഷീൻ) കടകൾക്കും, മറ്റു വ്യാപാര സ്ഥാപനങ്ങൾക്കും വിതരണം ചെയ്യുക, അതിനാവശ്യമായ രേഖകളും മറ്റും അവരിൽ നിന്ന് സ്വീകരിച്ചു അതിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നൽകുക എന്നതാണ് ജോലി.

How To Apply?

ചുവടെ നൽകിയിരിക്കുന്ന "Apply Now" ബട്ടണിൽ ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന വെബ്സൈറ്റിൽ "Click here to Apply Now" ബട്ടൺ ക്ലിക്ക് ചെയ്യുക. ശേഷം നിങളുടെ ഡീറ്റെയിൽസ് ടൈപ്പ് ചെയ്‌ത്‌ സബ്‌മിറ്റ് ചെയ്യുക.

തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.