KSRTC SWIFT Recruitment 2023 : KSRTC യിൽ വനിതാ ഡ്രൈവർ തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 7 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
KSRTC SWIFT Recruitment 2023
KSRTC SWIFT Notification 2023 : Job Summary | |
---|---|
Organization | The Kerala State Road Transport Corporation (KSRTC) |
Name of the Post | Women Driver |
Total Vacancies | Various |
Salary | Rs.22,000/- |
Method of Appointment | Temporary Recruitment |
Job location | Kerala |
Last date for submission of application | 24 May 2023 |
Vacancy Details
വനിത ഡ്രൈവർ തസ്തികയിൽ നിലവിൽ ഒരു ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Vacancy |
---|---|
വനിത ഡ്രൈവർ | Various |
Salary Details
വനിത ഡ്രൈവർ തസ്തികയിൽ ജോലി ലഭിക്കുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Salary |
---|---|
വനിത ഡ്രൈവർ | Rs.21,000 – 25,000/- |
Age Limit Details
മോട്ടോർ വാഹന 1988 പ്രകാരം HPV ലൈസൻസുളള ഉദ്യോഗാർത്ഥികൾക്ക് 35 വയസ്സും LMV ലൈസൻസുളള ഉദ്യോഗാർത്ഥികൾക്ക് 30 വയസ്സും ആയിരിക്കും ഉയര്‍ന്ന പ്രായപരിധി എന്നാൽ നിലവിൽ LMV ലൈസൻസ് ഉളളവരും , ഹെവി വാഹന ലൈസൻസിനായി അപേക്ഷിച്ചിട്ടുളളവർക്കും , പ്രവൃത്തി പരിചയമുളള ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയാൽ വയസ്സിളവ് പരിഗണിക്കുന്നതാണ് .
Qualification Details
വിദ്യാഭ്യാസ യോഗ്യത:
വനിത ഡ്രൈവർ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
- പത്താം തരം / തത്തുല്യമായ യോഗ്യതാ പരീക്ഷ പാസായിരിക്കണം.
How To Apply?
keralartc.com എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.