നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് അപേക്ഷിക്കാം - Apply For Vocational Courses In Kerala : Realize Your Career Dreams with Keltron's Professional Courses

Discover a range of professional diploma and certificate courses with Keltron's Vashuthakadulla Knowledge Center and secure your career today
Apply For Vocational Courses In Kerala : Realize Your Career Dreams with Keltron's Professional Courses

കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ്‌ സെന്ററിൽ, ഇന്ത്യയിലും വിദേശത്തും നിരവധി തൊഴിൽ സാധ്യത ഉള്ള അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്‌സ്, വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ്ങ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ അഡ്വാൻസ്ഡ് ഗ്രാഫിക്‌സ് ഡിസൈനിംഗ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഗ്രാഫിക്‌സ് ആൻഡ് വിഷ്വൽ ഇഫക്ട്‌സ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് വിത്ത് ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലൊജിസ്റ്റിക് ആൻഡ് സപ്ലൈചെയ്ൻ മാനേജ്‌മെന്റെ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ കംമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക് മെയിന്റനൻസ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ വെബ് ഡിസൈൻ ആൻഡ് ഡെവലപ്പ്‌മെന്റെ്, ഡിപ്ലോമ ഇൻ കംമ്പ്യൂട്ടർ ആപ്ലിക്കേഷൻ, പി.ജി.ഡി.സി.എ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

വിശദവിവരങ്ങൾക്ക് 8590605260, 0471-2325154 എന്നീ നമ്പറിലോ, കെൽട്രോൺ നോളജ്‌സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി-വിമൻസ് കോളേജ് റോഡ്, വഴുതയ്ക്കാട്.പി.ഒ. തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടണം.

Keltron's Vashuthakadu Knowledge Center is offering various courses, including Advanced Diploma in Graphics, Web and Digital Filmmaking, Certificate Courses in Advanced Graphics Designing, Graphics and Visual Effects, Computerized Financial Accounting with Indian and Foreign Accounting, Professional Diploma in Logistics and Supply Chain Management, Professional Diploma in Computer Hardware and Network Maintenance, Professional Diploma in Web Design and Development, Diploma in Computer Application, and PGDCA. These courses provide excellent job opportunities in India and abroad. To get more information, please contact 8590605260 or 0471-2325154, or visit the Keltron Knowledge Centre located on the 2nd Floor, Chembikalam Building, Bakery-Women's College Road, Vashuthakkad. P.O. Thiruvananthapuram.

തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.