FACT Kerala Recruitment 2023
നിലവിൽ നിരവധി ഒഴിവുകൾ ഫേർട്ടിലൈസെർസ് ആൻഡ് കെമിക്കൽസ്, ട്രാവൻകൂർ ലിമിറ്റഡ് പുറത്തുവിട്ടിട്ടുണ്ട്. നഴ്സ്, കുക്ക്, ബിയറെർ, കാന്റീൻ സൂപ്പർവൈസർ എന്നീ തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്.
FACT Kerala Notification 2023 Details
FACT Kerala Recruitment 2023 Details | |
---|---|
Organization Name | Fertilisers and Chemicals Travancore Ltd (FACT) |
Job Type | Central Govt |
Recruitment Type | Temporary Recruitment |
Advt No | Recruitment Notification No. : 09/2023 |
Post Name | Nurse, Cook and Bearer, Canteen Supervisor |
Total Vacancy | Various |
Job Location | All Over India |
Salary | Rs.22,000 – 25,000/- |
Apply Mode | Online |
Last date for submission of application | 19th May 2023 |
സാലറി : നിയമനം ലഭിക്കുന്ന ഉദ്യോഗാ ർത്ഥികൾക്ക് മാസശമ്പളമായി 22000 രൂപ മുതൽ 25000 രൂപ വരെ ലഭിക്കുന്നതാണ്
പ്രായപരിധി : 18 വയസ് മുതൽ 35 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ST/SC വിഭാഗക്കാർക്ക് വയസിൽ പ്രത്യേകം ഇളവ് ലഭിക്കും
യോഗ്യത :
കാന്റീൻ സൂപ്പർവൈസർ
- കാറ്ററിംഗ് ടെക്‌നോളജിയിൽ ബിരുദം അല്ലെങ്കിൽ കാറ്ററിംഗ് സയൻസ് / ഹോട്ടൽ മാനേജ്മെന്റ്.
- 3 വർഷത്തെ കാറ്ററിംഗിൽ ഉള്ള ഡിപ്ലോമ.
- 10 പാസ്സും അതോടൊടൊപ്പം കാറ്ററിംഗ് സർട്ടിഫിക്കറ്റും ഉണ്ടാകണം.
നേഴ്സ്
- എസ് എസ് എൽ സി പാസായിരിക്കണം അതോടൊപ്പം ജനറൽ നഴ്സിങ്ങിൽ മൂന്നു വർഷത്തെ ഡിപ്ലോമ കോഴ്സ് പാസ്സായിരിക്കണം. കൂടാതെ കേരള നേഴ്സ് ആൻഡ് മിഡ് വൈഫ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം.
- കുറഞ്ഞത് 3 വർഷ പരിചജയം എമർജൻസിയിലും കാശ്വാലിറ്റി ഡിപ്പാർട്മെന്റിലും ICC യൂണിറ്റിലും ഉണ്ടായിരിക്കണം. അതോടൊപ്പം മെഡിക്കൽ ഉപകരണങ്ങൾ ഓപ്പറേറ്റ് ചെയ്യാനുള്ള പരിജ്ഞാനവും ഉണ്ടായിരിക്കണം
അപേക്ഷ സമർപ്പിക്കേണ്ട രീതി : യോഗ്യരായ ഉദ്യോഗാർത്ഥികൾ ഫാക്റ്റ് കേരള റിക്രൂട്ട്മെന്റ് 2023 ലെ നോട്ടിഫിക്കേഷനിൽ ചെന്ന് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. നോട്ടിഫിക്കേഷൻ സെലക്ട് ചെയ്ത ശേഷം അതിൽ കാണുന്ന ഫോം ഉദ്യോഗാർത്ഥി യുടെ എല്ലാ വിവരങ്ങളും കൊടുത്ത് ഫിൽ ചെയ്യുക.അവസാനം സബ്‌മിറ്റ് കൊടുത്തശേഷം അത് ഭാവിയിലർ നിയമന ആവശ്യങ്ങൾക്കായി ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.
2023 മെയ് 19 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.