India Post GDS Recruitment 2023
India Post GDS Recruitment 2023 : ഇന്ത്യ പോസ്റ്റ് ഗ്രാമീണ ഡാക് സേവക്‌സ് (GDS) തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 11 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
India Post GDS Recruitment 2023 : Notification Details
India Post GDS Notification Details | |
---|---|
Organization Name | India Post GDS |
Job Type | Central Govt |
Recruitment Type | Direct Recruitment |
Advt No | 17-21/2023-GDS |
Post Name | Gramin Dak Sevaks (GDS) |
Total Vacancy | 12828 |
Job Location | All Over India |
Salary | Rs.12,000 – 24,470/- |
Apply Mode | Online |
Last date for submission of application | 11th June 2023 |
Vacancy Details
ഗ്രാമീണ ഡാക് സേവക്‌സ് (GDS) തസ്തികയിൽ നിലവിൽ 12828 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Vacancy |
---|---|
Branch Postmaster (BPM) | 5746 |
Assistant Branch Postmaster (ABPM) | 7082 |
Circle Name | No. of Vacancies |
---|---|
Andhra Pradesh | 118 |
Assam | 138 |
Assam | 6 |
Assam | 7 |
Bihar | 76 |
Chhattisgarh | 342 |
Gujarat | 110 |
Haryana | 8 |
Himachal Pradesh | 37 |
Jammu Kashmir | 89 |
Jharkhand | 1125 |
Karnataka | 48 |
Madhya Pradesh | 2992 |
Maharashtra | 10 |
Maharashtra | 610 |
North Eastern | 43 |
North Eastern | 3911 |
North Eastern | 288 |
North Eastern | 142 |
Odisha | 948 |
Punjab | 13 |
Rajasthan | 1408 |
Tamilnadu | 18 |
Uttar Pradesh | 160 |
Uttarakhand | 40 |
West Bengal | 31 |
West Bengal | 14 |
Telangana | 96 |
Total Post | 12828 |
Salary Details
ഗ്രാമീണ ഡാക് സേവക്‌സ് (GDS) തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Salary |
---|---|
Branch Postmaster (BPM) | Rs.12,000 – 29,380/- |
Assistant Branch Postmaster (ABPM) | Rs.10,000 – 24,470/- |
Age Limit Details
ഗ്രാമീണ ഡാക് സേവക്‌സ് (GDS) തസ്തികയിൽ തസ്തികയിലേക്ക് 45 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.SC/ ST/ OBC വിഭാഗക്കാർക്ക് വയസ്സ് ഇളവ് ബാധകമായിരിക്കുന്നതാണ്.
Category | Minimum | Maximum |
---|---|---|
General, EWS | 18 Years | 40 Years |
Other Backward Classes (OBC) | 18 Years | 43 Years |
Schedule Cast/Scheduled Tribe (SC/ST) | 18 Years | 45 Years |
Persons with Disabilities (PwD) | 18 Years | UR- 50 Years, OBC- 53 Years & SC/ ST – 55 Years |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
ഗ്രാമീണ ഡാക് സേവക്‌സ് (GDS) തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
- പത്താം ക്ലാസ് വിജയം ഒപ്പം ഗണിതത്തിലും ഇംഗ്ലീഷിലും നിർബന്ധിതമോ ഐച്ഛികമോ ആയ വിഷയങ്ങളായി പഠിച്ചിരിക്കണം. GDS-ന്റെ എല്ലാ അംഗീകൃത വിഭാഗങ്ങൾക്കും ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങൾ നിർബന്ധിത വിദ്യാഭ്യാസ യോഗ്യതയായിരിക്കും.
- അപേക്ഷകൻ പ്രാദേശിക ഭാഷ പഠിച്ചിരിക്കണം
മറ്റ് യോഗ്യതകൾ : -
- കമ്പ്യൂട്ടർ പരിജ്ഞാനം
- സൈക്ലിംഗ് പരിജ്ഞാനം(സൈക്കിൾ ഓടിക്കുവാൻ അറിയണം)
- തൃപ്തികരമായ ഉപജീവനമാർഗം ഉണ്ടായിരിക്കണം.
Application Fee Details
Categories | Fees |
---|---|
General, OBC, EWS Candidates | 100/- |
SC, ST, PH Candidates | Nil |
All Category Female Candidates | Nil |
How To Apply?
- ചുവടെ നൽകിയിരിക്കുന്ന "Apply Now" ബട്ടൺ ക്ലിക്ക് ചെയ്യുക.
- തുടർന്ന് Indian Postal Department വെബ്സൈറ്റ് നോട്ടിഫിക്കേഷൻ പാനലിലേക്ക് പോയി India Post GDS Recruitment 2023 വിജ്ഞാപനത്തിന്റെ ലിങ്ക് പരിശോധിക്കുക.
- Apply Online എന്ന ലിങ്കിൽ ക്ലിക്കു ചെയ്യുക.
- അപേക്ഷ ഫോം പൂരിപ്പിക്കുക. ശേഷം ആവശ്യമെങ്കിൽ നിർദേശിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക.
- ഒരു പുതിയ ടാബ് തുറക്കും അതിൽ അപേക്ഷ ഫീസ് അടയ്ക്കുക.
- Submit ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക.