Kannur Airport Recruitment 2023
കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ ജോലി ഒഴിവ്.ഫയർ ആൻഡ് റെസ്ക്യൂ ഓപ്പറേറ്റർ തസ്തികയിലേക്കാണ് താൽക്കാലിക നിയമനം നടത്തുന്നത്. ഒഴിവ് വിവരങ്ങൾ, പ്രായപരിധി തുടങ്ങിയ അപേക്ഷയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ചുവടെ കൊടുക്കുന്നു.
Kannur Airport Notification 2023
Kannur Airport Recruitment 2023 : Quick Overview | |
---|---|
Organization Name | Kannur International Airport Ltd (KIAL) |
Job Type | Central Govt |
Recruitment Type | Temporary Recruitment |
Advt No | Notification No. 02/KIAL/Rect/2023-24 |
Post Name | Fire & Rescue Operator (FRO) |
Total Vacancy | 12 |
Job Location | All Over Kerala |
Salary | Rs.25,000/- |
Apply Mode | Online |
Last date for submission of application | 7th June 2023 |
Vacancy Details
ഒഴിവ് വിവരങ്ങൾ : നിലവിൽ ഫയർ ആൻഡ് റെസ്ക്യൂ ഓപ്പറേറ്റർ തസ്തികയിലേക്കായി 12 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Age Limit Details
പ്രായപരിധി : 18 വയസ് മുതൽ 40 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം. പിന്നോക്ക വിഭാഗക്കാർക്ക് പ്രായപരിധിയിൽ 5 വയസ് ഇളവ് ലഭിക്കും.
Salary Details
സാലറി : ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 25000 രൂപ സാലറി ലഭിക്കും.
Qualification Details
വിദ്യാഭ്യാസ യോഗ്യത : പ്ലസ് ടു പാസ്സായവർക്കും അംഗീകൃത ട്രെയിനിങ് സെന്ററിൽ ICAO ൽ നിന്നും BTC സർട്ടിഫിക്കറ്റ് ഉള്ളവർക്കും ഹെവി വെഹിക്കിൾ ലൈസൻസ് ഉള്ളവർക്കും 0-3 വർഷ പരിചയവും കൂടാതെ ഫിസിക്കൽ ഫിറ്റ്നസ് ഉണ്ടായിരിക്കണം. കണ്ണുകൾക്ക് 6/6 കാഴ്ചശക്തിയും 55 കിലോഗ്രാമിൽ കുറയാതെ വെയ്റ്റും നല്ല കേൾവി ശക്തിയും ഉണ്ടായിരിക്കണം.
How To Apply?
അപേക്ഷ സമർപ്പിക്കേണ്ട രീതി : കണ്ണുർ ഇന്റർനാഷണൽ എയർപോർട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.kannurairport.aero/ സന്ദർശിച്ച് പ്രായപരിധിയും വിദ്യാഭ്യാസ യോഗ്യതയും ഉണ്ടെങ്കിൽ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്.മൊബൈൽ നമ്പറും ഇ മെയിൽ ഐഡിയും അപേക്ഷ ഫോമിൽ കൊടുക്കേണ്ടതാണ്.