നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

NLC റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു - NLC Recruitment 2023

NLC Recruitment 2023,NLC Notification 2023,NLC Job,NLC India Limited Job

NLC Recruitment 2023

കേന്ദ്ര സർക്കാർ ആണ് താൽക്കാലിക നിയമനം നടത്തുന്നത് നഴ്സിംഗ് അസിസ്റ്റന്റ് (സ്ത്രീ, പുരുഷൻ), മറ്റേർനിറ്റി അസിസ്റ്റന്റ്, പഞ്ചകർമ (ആയുർവേദ ) അസിസ്റ്റന്റ്, റേഡിയോ ഗ്രാഫർ, ലാബ് ടെക്‌നിഷ്യൻ, ഡയാലിസിസ് ടെക്‌നിഷ്യൻ, എമർജൻസി കെയർ ടെക്‌നിഷ്യൻ, നഴ്സസ്, ഫിസിയോതെറാപ്പിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് പുതിയ വിജ്ഞാപാനം പുറപ്പെടുവിച്ചത്.കൂടുതൽ വിവരങ്ങൾ താഴെ കൊടുക്കുന്നു.

NLC Recruitment 2023

NLC Recruitment 2023: Notification Details

NLC Recruitment 2023 Latest Notification Details
Organization Name NLC India Limited
Job Type Central Govt
Recruitment Type Temporary Recruitment
Advt No Adv.No. 03/2023
Post Name Male Nursing Assistant, Female Nursing Assistant, Maternity Assistant, Panchakarma (Ayurveda) Assistant, Radiographer, Lab Technician, Dialysis Technician, Emergency Care Technician, Physiotherapist, Nurses
Total Vacancy 103
Job Location All Over India
Salary Rs.25,000 -36,000/-
Apply Mode Online
Last date for submission of application 1st June 2023

Vacancy Details

ഒഴിവ് വിവരങ്ങൾ :നിലവിൽ 103 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. അതിൽ 36 ഒഴിവുകൾ നഴ്സിംഗ് അസിസ്റ്റന്റ് (സ്ത്രീ) തസ്തികയിലും 22 ഒഴിവുകൾ നഴ്സിംഗ് അസിസ്റ്റന്റ് (പുരുഷൻ )തസ്തികയിലും 5 ഒഴിവുകൾ മറ്റേർനിറ്റി അസിസ്റ്റന്റ് തസ്തികയിലും 4 ഒഴിവുകൾ പഞ്ചകർമ (ആയുർവേദ )അസിസ്റ്റന്റ് തസ്തികയിലും 3 ഒഴിവുകൾ റേഡിയോ ഗ്രാഫർ തസ്തികയിലും 4 ഒഴിവുകൾ ലാബ് ടെക്‌നിഷ്യൻ തസ്തികയിലും 2 ഒഴിവുകൾ ഡയാലിസിസ് ടെക്‌നിഷ്യൻ തസ്തികയിലും 5 ഒഴിവുകൾ എമർജൻസി കെയർ ടെക്‌നിഷ്യൻ തസ്തികയിലും 2 ഒഴിവുകൾ നഴ്സസ് തസ്തികയിലും 20 ഒഴിവുകൾ ഫിസിയോതെറാപ്പിസ്സ്റ്റ് തസ്തികയിലുമാണ് ഇതുവരെ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്

Age Limit Details

പ്രായപരിധി : 18 വയസിനും 55 വയസിനും ഇടയിലുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്

Salary Details

സാലറി : ലാബ് ടെക്‌നിഷ്യൻ, ഡയാലിസിസ് ടെക്‌നിഷ്യൻ തസ്തികകളിലേക്ക് നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 34000 രൂപ സാലറി ലഭിക്കും. ഫിസിതെറാപ്പിസ്റ്റ്, നഴ്സ് തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് പ്രതി മാസം 36000 രൂപ സാലറി ലഭിക്കും. നഴ്സിംഗ് അസിസ്റ്റന്റ് (സ്ത്രീ, പുരുഷൻ ), മറ്റേർനിറ്റി അസിസ്റ്റന്റ്, പഞ്ചകർമ (ആയുർവേദ ) അസിസ്റ്റന്റ്, റേഡിയോഗ്രാഫർ എന്നീ തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 25000 രൂപ സാലറി ലഭിക്കും

Qualification Details

വിദ്യാഭ്യാസ യോഗ്യത : പത്താം ക്ലാസ്സ്‌ പാസ്സായവർക്കും, പ്ലസ് ടു സയൻസ് വിഷയമായി തിരഞ്ഞെടുത്ത പഠിച്ചവർക്കും നഴ്സിംഗ് അസിസ്റ്റന്റിൽ 1 വർഷ പരമെഡിക്കൽ കോഴ്സ് പഠിച്ചവർക്കും നഴ്സിംഗ് അസിസ്റ്റന്റ് (സ്ത്രീ, പുരുഷൻ ) തസ്തികയിലേക്ക് അപേക്ഷിക്കാം. പ്ലസ് ടു പാസ്സ് ആയവർക്കും,2 വർഷ ഔക്സിലറി നേഴ്സ് മിഡ്വൈഫ്‌ ട്രെയിനിങ് ലഭിച്ചവർക്കും ജനറൽ നഴ്സിംഗ് പഠിച്ചവർക്കും മറ്റേർനിറ്റി അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം.1 വർഷ പഞ്ചകർമ തെറാപ്പി കോഴ്സ് പഠിച്ചവർക്കും നഴ്സിംഗ് തെറാപ്പിയിൽ ഡിപ്ലോമ ഉള്ളവർക്കും പഞ്ചകർമ (ആയുർവേദ ) അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. BSC റേഡിയോളജി ആൻഡ് ഇമേജിങ് സയൻസ് ടെക്നോളജി പഠിച്ചവർ, Bsc മെഡിക്കൽ ടെക്നോളജി പഠിച്ചവർക്കും റേഡിയോഗ്രാഫർ തസ്തികയിലേക്ക് അപേക്ഷിക്കാം. കേന്ദ്ര സർക്കാരിന് കീഴിലോ, സംസ്ഥാന സർക്കാരിന് കീഴിലോ Bsc MLT പഠിച്ചവർക്ക് ലാബ് ടെക്‌നിഷ്യൻ തസ്തികയിലേക്ക് അപേക്ഷിക്കാം.ഡയാലിസിസ് ടെക്‌നോളജിയിൽ Bsc ഡിഗ്രിയുള്ളവർക്കും ഡയാലിസിസ് തെറാപ്പി പാസ്സ് ആയവർക്കും ഡയാലിസിസ് ടെക്‌നിഷ്യൻ തസ്തികയിലേക്ക് അപേക്ഷിക്കാം. എമർജൻസി കെയറിൽ Bsc ഡിഗ്രി ഉള്ളവർക്കും എമർജൻസി മെഡിസിൻ ടെക്നോളജി പഠിച്ചവർക്കും എമർജൻസി കെയർ ടെക്‌നിഷ്യൻ തസ്തികയിലേക്ക് അപേക്ഷിക്കാം. BPT(ബാച്‌ലർ ഫിസിയോതെറാപ്പി /മാസ്റ്റേഴ്സ് ഓഫ് ഫിസിയോതെറാപ്പി ഉള്ളവർക്കും ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. Bsc നഴ്സിംഗ് പഠിച്ചവർക്ക് നഴ്സിംഗ് തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം

How To Apply?

അപേക്ഷ സമർപ്പിക്കേക്കണ്ട വിധം : NLC നിയമനം നടത്തുന്ന തസ്തികയിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി മൊബൈൽ ഫോൺ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അതിനായി NLC യുടെ ഔദ്യോഗിക വെബ്സൈറ്റയ https://www.nlcindia.in/ സന്ദർശിച്ച് NLC റിക്രൂട്ട്മെന്റ് 2023 നോട്ടിഫിക്കേഷൻ പരിശോദിച്ചു അനുയോജ്യമായ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടാതെ അപേക്ഷയോടൊപ്പം അപേക്ഷ ഫീസായി UR/EWS/OBC വിഭാഗക്കാർ 486 രൂപയും SC/ST /PwBD /സർവീസിൽ നിന്നും വിരമിച്ചവർ എന്നീ വിഭാഗക്കാർ 236 രൂപയും അടക്കേണ്ടതാണ്. അപേക്ഷ സമർപ്പിച്ച ശേഷം ആ അപേക്ഷ ഫോറം പിന്നിടുള്ള ആവശ്യങ്ങൾക്കായി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കണം.

1 ജൂൺ 2023 ആണ് ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്ന അവസാന തീയതി.
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.