നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

ഗൂഗിൾ നൽകുന്ന നൂറിലേറെ സൗജന്യ കോഴ്സുകൾ പഠിക്കാം സർട്ടിഫിക്കറ്റ് നേടാം | Get Over 160 Free Courses From Google and Earn Certificates

Get Over 160 Free Courses From Google and Earn Certificates. In this article we give the clear idea of Google free courses 2023.Start Career In Google

Get Over 100 Free Courses From Google and Earn Certificates

Google is offering free online courses in career development, digital marketing, and engineering. These courses can help you improve your skills and make you more attractive to employers. Once you finish the course assignments and quizzes, you can get a certificate that can help you get better job opportunities with your current employer or others in the industry. The best part is that there is no fee required for these courses, and they are open to anyone, including Indian students. So, you can learn about exciting opportunities and how to earn money from Google without spending any money.

Get Over 160 Free Courses From Google and Earn Certificates

കരിയർ ഡെവലപ്‌മെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്, എഞ്ചിനീയറിംഗ് എന്നീ മേഖലകളിൽ ഗൂഗിൾ സൗജന്യ ഓൺലൈൻ കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നു. ഗൂഗിൾ നൽകുന്ന നൂറിലേറെ സൗജന്യ കോഴ്സുകൾ പഠിക്കാം സർട്ടിഫിക്കറ്റ് നേടാം. നിങ്ങൾ ഏതു കോഴ്സ് ചെയ്യുന്നവരായാലും ഏത് പ്രായക്കാരായാലും നിങ്ങളുടെ ജോലിയോടൊപ്പമോ പഠനത്തോടൊപ്പമോ പഠിക്കുവാൻ കഴിയുന്ന കോഴ്സുകൾ ഗൂഗിൾ സൗജന്യമായി നൽകുന്നുണ്ട്. പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് ലഭിക്കാറുണ്ട്. ഗൂഗിൾ നൽകുന്ന സൗജന്യ കോഴ്സുകൾ ഏതെല്ലാം എന്ന് ഈ ആർട്ടിക്കിളിലൂടെ പരിശോധിക്കാം. മാത്രമല്ല എങ്ങനെ രജിസ്റ്റർ ചെയ്യണം തുടങ്ങിയ കാര്യങ്ങളും

ആദ്യം ഗൂഗിൾ ഡിജിറ്റൽ ഗ്യാരേജ് എന്ന സെർച്ച് ചെയ്യുക. തുറന്നുവരുന്ന വെബ്സൈറ്റിൽ ഫൈൻഡ് യുവർ കോഴ്സ് എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

ശേഷം വരുന്ന വിൻഡോയിൽ ഇപ്പോൾ ലഭ്യമായിട്ടുള്ള കോഴ്സുകളുടെ വിവരങ്ങൾ അറിയാവുന്നതാണ്.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കോഴ്സ് ഫണ്ടമെന്റൽസ് ഓഫ് ഡിജിറ്റൽ മാർക്കറ്റിംഗ് ആണ്. ഈയൊരു കോഴ്സ് പൂർത്തിയാക്കുമ്പോൾ നിങ്ങൾക്ക് സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്. 40 മണിക്കൂറാണ് കോഴ്സിന്‍റെ ദൈർഘ്യം. കൂടാതെ തന്നെ ഒട്ടനവധി മറ്റു കോഴ്സുകളും നിങ്ങൾക്ക് അവിടെ ദൃശ്യമാകുന്നതാണ്.

ഒപ്പം തന്നെ നിങ്ങൾക്ക് കോഴ്സിന്റെ ഡ്യൂറേഷൻ അഥവാ ദൈർഘ്യം. നിങ്ങൾ ഏതു മേഖലയിലാണ് കോഴ്സ് തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നത്. സൗജന്യമായി ആണോ അതോ പണം നൽകിയാണോ പഠിക്കുവാൻ ആഗ്രഹിക്കുന്നത്. ഒപ്പം തന്നെ ഗൂഗിൾ പോലുള്ള ഒട്ടനവധി കോഴ്സ് ദാതാക്കളുടെ ലിസ്റ്റും അവിടെ കാണാവുന്നതാണ്.ഇപ്രകാരം ഇഷ്ട്ടമുള്ള കോഴ്സ് തിരഞ്ഞടുക്കാം.

ഇനി താല്പര്യമുള്ള ഒരു കോഴ്സ് തിരഞ്ഞെടുക്കുക എന്ന Start Course ബട്ടൺ ക്ലിക്ക് ചെയ്യുക. രജിസ്റ്റർ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

രജിസ്റ്റർ വിത്ത് ഗൂഗിൾ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുകയോ. അല്ലെങ്കിൽ ഇമെയിൽ ഐഡിയും പാസ്‌വേഡ് നൽകി രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാവുന്നതാണ്.ശേഷം ഇഷ്ടമുള്ള തിരഞ്ഞെടുത്ത് പഠനം ആരംഭിക്കാവുന്നതാണ്. ഒരു മണിക്കൂർ ധൈര്യമുള്ള കോഴ്സ് മുതൽ ഇവിടെ ലഭ്യമാണ്.

ഓരോ കോഴ്‌സുമായി ബന്ധപ്പെട്ട വീഡിയോ കണ്ട് കാര്യങ്ങൾ മനസ്സിലാക്കുകയും. തുടർന്ന് അതുമായി ബന്ധപ്പെട്ട ക്വിസുകൾ പൂർത്തീകരിച്ച് ആണ് കോഴ്സ് മുന്നോട്ടു പോകേണ്ടത്.

Top 10 Free Google Courses for Career Development

നിങ്ങളുടെ കരിയറ്റിലെ അടിസ്ഥാന അറിവുകൾ വളർത്തുന്നതിനുള്ള വിലപ്പെട്ട ഡിജിറ്റൽ മാർക്കറ്റിംഗ്, പ്രോഗ്രാമിംഗ്, UX ഡിസൈൻ, അനലിറ്റിക്‌സ്, ഡാറ്റ സയൻസ്, പ്രോജക്ട് മാനേജ്‌മെന്റ്, മെഷീൻ ലേണിംഗ്, സൈബർ സെക്യൂരിറ്റി, വെബ് ഡെവലപ്‌മെന്റ് എന്നിവയിലെ കോഴ്സുകള്‍ പഠിക്കുക.

  1. Fundamentals of Digital Marketing
  2. Introduction to Python Programming
  3. UX Design for Mobile Developers
  4. Android Basics: User Interface
  5. Google Analytics for Beginners
  6. Introduction to Data Science
  7. Project Management: The Basics for Success
  8. Machine Learning Crash Course
  9. Introduction to Cybersecurity
  10. Web Development Fundamentals
Start Studying

ഈ അറിവ് ഉപകാരപ്രദം ആയി എങ്കിൽ നിങ്ങളുടെ കൂട്ടുകാർക്കും കൂടി ഷെയർ ചെയ്യുക.

തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.