നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

IBPS RRB റിക്രൂട്ട്മെന്റ് 2023 - IBPS RRB Office Assistant Recruitment 2023

Apply online for IBPS RRB Office Assistant Recruitment 2023. Vacancies: 8812. Last date: 21st June 2023. Check qualification, vacancy and more
Anusree P K

IBPS RRB Office Assistant Recruitment 2023

IBPS (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേർസണൽ സെലക്ഷൻ) വിജ്ഞാപനം പുറപ്പെടുവിച്ചു.ഓഫീസർസ് (സ്കയിൽ 1,2,3), മൾട്ടി പർപ്പസ് ഓഫീസ് അസിസ്റ്റന്റ് എന്നീ തസ്തികയിലേക്കാണ് നിയമനം. ഒഴിവ് വിവരങ്ങൾ, പ്രായപരിധി, എങ്ങനെ അപേക്ഷിക്കാം തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

IBPS RRB Office Assistant Recruitment 2023

IBPS RRB Office Assistant Recruitment 2023 Latest Notification Details

IBPS RRB Office Assistant Recruitment 2023 : Overview
Organization Name Institute of Banking Personnel Selection (IBPS)
Job Type Central Govt
Recruitment Type Direct Recruitment
Advt No N/A
Post Name Officers (Scale-I, II & III) and Office Assistants (Multipurpose)
Total Vacancy 8812
Job Location All Over India
Salary Rs.22,000 -35,000
Apply Mode Online
Last date for submission of application 21st June 2023

Vacancy Details

ഒഴിവ് വിവരങ്ങൾ :ഇന്ത്യയിലെ ആകെയുള്ള കണക്കുകൾ പ്രകാരം നിലവിൽ 8812 ഒഴിവുകളാണ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.അതിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ 5538 ഒഴിവുകളും ഓഫീസ് സ്കയിൽ 1(അസിസ്റ്റന്റ് മാനേജർ ) തസ്തികയിൽ 2685 ഒഴിവുകളും ഓഫീസർ സ്കയിൽ 2-അഗ്രിക്കൾച്ചർ ഓഫീസർ തസ്തികയിൽ 60 ഒഴിവുകളും മാർക്കറ്റിംഗ് ഓഫീസർ തസ്തികയിൽ 3 ഒഴിവുകളും ട്രഷറി മാനേജർ തസ്തികയിൽ 8 ഒഴിവുകളും സി. എ തസ്തികയിൽ 21 ഒഴിവുകളും ഐ ടി തസ്തികയിൽ 68 ഒഴിവുകളും ജനറൽ ബാങ്കിംഗ് ഓഫീസർ തസ്തികയിൽ 332 ഒഴിവുകളും ഓഫീസർ സ്കയിൽ (Law)തസ്തികയിൽ 24 ഒഴിവുകളും ഓഫീസർ സ്കയിൽ (3) തസ്തികയിൽ 73 ഒഴിവുകളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Post Name Number of Vacancies
Office Assistant (Multipurpose) 5538
Officer Scale-I (Assistant Manager) 2685
Officer Scale II (Agriculture Officer) 60
Officer Scale II (Marketing Officer) 3
Officer Scale II (Treasury Manager) 8
Officer Scale II (Law) 24
Officer Scale II (CA) 21
Officer Scale II (IT) 68
Officer Scale II (General Banking Officer) 332
Officer Scale III 73
Total 8812

Age limit Details

പ്രായപരിധി : 21വയസ് മുതൽ 40 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഫീസർ സ്കയിൽ (3) തസ്തികയിലേക്കും,21 വയസ് മുതൽ 32 വയസ് വരെ പ്രായമുള്ളവർക്ക് ഓഫീസർ സ്കയിൽ (2)തസ്തികയിലേക്കും,18 വയസ് മുതൽ 30 വയസ് വരെ പ്രായമുള്ള വർക്ക് ഓഫീസർ സ്കയിൽ (1) തസ്തികയിലേക്കും 18 വയസ് മുതൽ 28 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.

Post Name Age Limit
For Officer Scale- III Above 21 years – Below 40 years
For Officer Scale- II Above 21 years – Below 32 years
For Officer Scale- I Above 18 years – Below 30 years
For Office Assistant Between 18 years and 28 years

Salary Details

സാലറി :ഈ തസ്തികകളിലേക്ക് നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 22000 രൂപ മുതൽ 35000 രൂപ വരെ സാലറി ലഭിക്കും.

Qualification Details

വിദ്യാഭ്യാസ യോഗ്യത :ഏതെങ്കിലും ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം നേടിയവർക്കും സാധാരണ ഭാഷ കൈകാര്യം ചെയ്യുന്നതിൽ നൈപുണ്യമുള്ളവർക്കും കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്കും മുൾട്ടിപർപ്പസ് ഓഫിസ് അസിസ്റ്റന്റ് തസ്തികയിലേക്കും ഹോർട്ടികൾച്ചർ /അഗ്രികൾച്ചർ /ഫോറെസ്റ്ററി /അനിമൽ ഹസ്ബൻട്രി/വെറ്റിനറി സയൻസ് /അഗ്രികൽചറൽ എഞ്ചിനീയറിംഗ് /ഇക്കണോമിക്സ് /നിയമം /അക്കൗണ്ടൻസി /ഇൻഫർമേഷൻ ടെക്നോളജി ഇവയിൽ ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദമുള്ളവർക്ക് ഓഫീസ് സ്കയിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്കും അഗ്രികൾച്ചർ ഓഫീസർ തസ്തികയിലേക്കും MBA ഉള്ളവർക്കും മാർക്കറ്റിംഗ് ഓഫീസർ ഫീൽഡിൽ 2 വർഷ പ്രവർത്തി പരിചയം ഉള്ളവർക്കും മാർക്കറ്റിംഗ് ഓഫീസർ തസ്തികയിലേക്കും CA/MBA ഉള്ളവർക്ക് ട്രഷറി മാനേജർ തസ്തികയിലേക്കും നിയമത്തിൽ ബിരുദം നേടിയവർക്ക് വാക്കിലായി 2 വർഷ പരിചയമുള്ളവർക്കും ഓഫീസർ സ്കയിൽ(നിയമം/law)തസ് തികയിലേക്കും ഇലക്ട്രോണിക്സിൽ ബിരുദമുള്ളവർക്ക് ഐ ടി തസ്തികയിലേക്കും ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദമുള്ളവർക്ക് ബാങ്കിംഗ് ഓഫീസർ തസ്തികയിലേക്കും അപേക്ഷ സമർപ്പിക്കാം.

How To Apply?

അപേക്ഷ സമർപ്പിക്കേണ്ട രീതി :ഈ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി മൊബൈൽ ഫോൺ വഴി https://www.ibps.in/ എന്ന IBPS ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം അപേക്ഷ ഫീസായി SC/ST/PWBD എന്നീ വിഭാഗക്കാർ 175 രൂപയും മറ്റു വിഭാഗക്കാർ 850 രൂപയും അടക്കേണ്ടതാണ്.അപേക്ഷ സമർപ്പിച്ച ശേഷം പിന്നിടുള്ള ആവശ്യങ്ങൾക്കായി ആ അപേക്ഷയുടെ പ്രിന്റ് ഔട്ട്‌ എടുത്ത് സൂക്ഷിക്കേണ്ടതാണ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 21 ആണ്.
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.