Intelligence Bureau JIO Recruitment 2023
ഇന്റലിജൻസ് ബ്യുറോ (IB)വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്ര സർക്കാർ ജോലിയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ഇപ്പോൾ അപേക്ഷിക്കാം. ഇന്റലിജൻസ് ഓഫീസർ, ഗ്രേഡ് 2/ടെക്നിക്കൽ എന്നീ തസ്തികകളിലേക്കാണ് നിയമനം. ഒഴിവ് വിവരങ്ങൾ പ്രായപരിധി, എങ്ങനെ അപേക്ഷിക്കാം തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Intelligence Bureau JIO Recruitment 2023 Latest Notification Details
Intelligence Bureau JIO Recruitment 2023 : overview | |
---|---|
Organization Name | Intelligence Bureau (IB) |
Job Type | Central Govt |
Recruitment Type | Direct Recruitment |
Advt No | N/A |
Post Name | Junior Intelligence Officer, Grade-II/Technical (JIO-II/Tech) |
Total Vacancy | 797 |
Job Location | All Over India |
Salary | Rs.25,500 – 81,100/- |
Apply Mode | Online |
Last date for submission of application | 23rd June 2023 |
Vacancy Details
ഒഴിവ് വിവരങ്ങൾ : നിലവിൽ ആകെ 797 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Name of Posts | No. of Vacancies |
---|---|
Junior Intelligence Officer, Grade-II/Technical (JIO-II/Tech) | 797 |
Age limit Details
പ്രായപരിധി : 18 വയസ് മുതൽ 27 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കാം. SC/ST വിഭാഗക്കാർക്ക് പ്രായപരിധിയിൽ 5 വയസ് ഇളവും OBC വിഭാഗക്കാർക്ക് 3 വയസ് ഇളവും ശാരീരിക വൈകല്യം ഉള്ള ഉദ്യോഗാർത്ഥികൾക്ക് 10 വയസ് ഇളവ് ലഭിക്കും.
Post Name | Age Limit |
---|---|
Minimum Age | 18 Years |
Maximum Age | 27 Years |
Salary Details
സാലറി :നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 25500 രൂപ മുതൽ 81100 രൂപ സാലറി ലഭിക്കും.
Name of Posts | Salary |
---|---|
Junior Intelligence Officer, Grade-II/Technical (JIO-II/Tech) | Level-4 (Rs. 25,500-81, 100) in the pay matrix (Plus admissible Central. Government allowances). |
Qualification Details
വിദ്യാഭ്യാസ യോഗ്യത :എഞ്ചിനീയറിംഗിൽ ഡിപ്ലോമ(ഇലക്ട്രോണിക്സ് &കമ്മ്യൂണിക്കേഷൻ /ഇലക്ട്രിക്സ്)ഉള്ളവർക്ക് അല്ലെങ്കിൽ ഏതെങ്കിലും ഒരു സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദം ഉള്ളവർക്ക് അല്ലെങ്കിൽ സയൻസിൽ ബിരുദം ഒപ്പം (ഇലക്ട്രോണിക്സ് /കമ്പ്യൂട്ടർ സയൻസ് /ഫിസിക്സ് /മാത്തമാറ്റിക്സ് പഠിച്ചിരിക്കണം)ഉള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
Name of Posts | Qualification |
---|---|
Junior Intelligence Officer, Grade-II/Technical (JIO-II/Tech) | I. Diploma in Engineering in the fields of Electronics or Electronics & Tele-communication or Electronics & ·communication or Electrical & Electronics or Information Technology or Computer Science or Computer Engineering or Computer Applications from a Government recognized University/Institute. Or II. Bachelor’s Degree in Science with Electronics or Computer Science or Physics Mathematics from a Government recognized University/Institute. Or Ill. Bachelor’s Degree in Computer Applications from a Government recognized University/Institute. |
How To Apply?
അപേക്ഷ സമർപ്പിക്കേണ്ട രീതി : അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മൊബൈൽ ഫോൺ വഴി ഓൺലൈൻ ആയി https://www.mha.gov.in/ എന്ന IB യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം അപേക്ഷ ഫീസായി UR /OBC/EWS വിഭാഗക്കാർ 500 രൂപയും SC/ST വിഭാഗക്കാർ 450 രൂപയും അടക്കേണ്ടതാണ്. അപേക്ഷ സമർപ്പിച്ച ശേഷം പിന്നിടുള്ള ആവശ്യങ്ങൾക്കായി ആ അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് വെക്കുക.