ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ്(ITBP)റിക്രൂട്ട്മെന്റ് നടത്തുന്നു . കോൺസ്റ്റബിൾ(ഡ്രൈവർ) തസ്തികയിലേക്കാണ് നിയമനം. ഒഴിവ് വിവരങ്ങൾ, പ്രായപരിധി, അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ താഴെ കൊടുക്കുന്നു.
ITBP Constable Recruitment 2023
ITBP Constable Recruitment 2023 Notification Details | |
---|---|
Organization Name | Indo Tibetan Border Police (ITBP) |
Job Type | Central Government |
Recruitment Type | Direct Recruitment |
Post Name | Constable (Driver) |
Total Vacancy | 458 |
Job Location | All Over India |
Salary | Rs.21700-69100 |
Apply Mode | Online |
Last date for submission of application | 26th July 2023 |
Vacancy Details
ഒഴിവ് വിവരങ്ങൾ:നിലവിൽ കോൺസ്റ്റബിൾ(ഡ്രൈവർ) തസ്തികയിൽ 458 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.അതിൽ UR വിഭാഗത്തിൽ 195 ഒഴിവുകളും SC വിഭാഗത്തിൽ 74 ഒഴിവുകളും ST വിഭാഗത്തിൽ 37 ഒഴിവുകളും OBC വിഭാഗത്തിൽ 110 ഒഴിവുകളും EWS വിഭാഗത്തിൽ 42 ഒഴിവുകളും ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.Age Limit Details
പ്രായപരിധി:21 വയസ് മുതൽ 27 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം. ഉദ്യോഗാർത്ഥികൾ 27/7/1996 നും 26/7/2002 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം.
Salary Details
സാലറി:ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 21700 രൂപ മുതൽ 69100 രൂപ വരെ പ്രതിമാസം സാലറി ലഭിക്കും.
Qualification Details
വിദ്യാഭ്യാസ യോഗ്യത:പത്താം ക്ലാസ്സ് പാസ്സായവർക്കും ഹെവി വെഹിക്കിൾ ലൈസൻസ് ഉള്ളവർക്കും ഈ തസ്തികകയിലേക്ക് അപേക്ഷ സമർപ്പിക്കാം.
How To Apply?
അപേക്ഷ സമർപ്പിക്കേണ്ട രീതി: ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി ITBP യുടെ https://recruitment.itbpolice.nic.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം SC/ST/സർവീസിൽ നിന്നും വിരമിച്ചവർ ഒഴികെയുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ ഫീസായ 100 രൂപയും അടക്കേണ്ടതാണ്.ശേഷം പിന്നിടുള്ള ആവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു കോപ്പി പ്രിന്റ് ഔട്ട് എടുത്ത് വെക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 26 ആണ്.