നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

പ്ലസ് ടൂ ഉള്ളവർക്ക് അറ്റന്റൻറ് ജോലി നേടാം | ICMR RMRCBB Recruitment 2023

ICMR RMRCBB Recruitment 2023 : Check the Qualification, Vacancy , Salary , Age limit and other details
Anusree P K

ICMR RMRCBB Recruitment 2023

ICMR – Regional Medical Research Centre, Bhubaneswar is inviting applications for various positions in their latest recruitment drive. They have openings for Technical Assistant, Technician-I, and Laboratory Attendant-I roles. A total of 25 posts are available for these positions. The eligibility criteria vary based on the post, but candidates with qualifications such as Diploma, DMLT, 12th, 10th, Bachelors Degree, or B. Pharm from a recognized university can apply. The age limit for applicants is 30 years. The selection process will involve a written test, and the salary ranges from Rs. 18,000 to Rs. 35,400 per month, depending on the position.

റീജിയേണൽ മെഡിക്കൽ റിസർച്ച് സെന്റർ, ഭുബനേശ്വർ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ടെക്നിക്കൽ അസിസ്റ്റന്റ്,ടെക്‌നിഷ്യൻ,ലബോറട്ടറി അറ്റന്റൻറ് എന്നീ തസ്തികകളിലേക്കാണ് നിയമനം. ഒഴിവ് വിവരങ്ങൾ, പ്രായപരിധി, അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

ICMR RMRCBB Recruitment 2023

ICMR RMRC Jobs Notification 2023

ICMR RMRC Jobs Overview
Organization Name ICMR – Regional Medical Research Centre, Bhubaneswar
Post Names Technical Assistant, Technician, Laboratory Attendant
Category Central Government Jobs
No.of Posts 25 Posts
Advt No ICMR-RMRCBB/Tech/06/2023
Application Starting Date Started
Application Closing Date 27th July 2023

Vacancy Details

ഒഴിവ് വിവരങ്ങൾ:നിലവിൽ ആകെ 25 ഒഴിവുകളാണ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.അതിൽ 9 ഒഴിവുകൾ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലും 10 ഒഴിവുകൾ ടെക്‌നിഷ്യൻ തസ്തികയിലും 17 ഒഴിവുകൾ ലബോറട്ടറി അറ്റന്റൻറ് തസ്തികയിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Age Limit Details

പ്രായപരിധി:30 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കാം.

Salary Details

സാലറി

ടെക്നിക്കൽ അസിസ്റ്റന്റ്:ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് 35400 രൂപ മുതൽ 112400 രൂപ വരെ സാലറി ലഭിക്കും.

ടെക്‌നിഷ്യൻ:ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് 19900 രൂപ മുതൽ 63200 രൂപ വരെ സാലറി ലഭിക്കും.

ലബോറട്ടറി അറ്റന്റൻറ്:ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് 18000 രൂപ മുതൽ 56900 രൂപ വരെ സാലറി ലഭിക്കും.

Qualification Details

വിദ്യാഭ്യാസ യോഗ്യത:ഡിപ്ലോമ/ഡി എം എൽ ടി /പ്ലസ് ടു/എസ് എസ് എൽ സി/ബിരുദം/ബി.ഫാം പാസ്സായവർക്ക് ഈ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കാം.

How To apply?

അപേക്ഷ സമർപ്പിക്കേണ്ട രീതി:ഈ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ http://icmr.nic.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച്"Director, ICMR-Regional Medical Research Centre, Chandrasekharpur, Bhubaneswar, Odisha-751023 "എന്ന വിലാസത്തിലേക്ക് അയക്കുക. കൂടാതെ 500 രൂപ അപേക്ഷ ഫീസും അയക്കേണ്ടതാണ്. SC/ST/PwBD വിഭാഗക്കാരും സ്ത്രീകളും അപേക്ഷ ഫീസ് അടക്കേണ്ടതില്ല. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 27 ആണ്.

തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.