KDISC Recruitment 2023
The Kerala Development and Innovation Strategy Council (K-DISC) has announced temporary recruitment for Programme Executives and Programme Support Executives, with a total of 17 vacancies available. This latest notification invites applications from interested candidates who meet the eligibility criteria. The positions offer an attractive salary ranging from Rs. 30,000 to Rs. 40,000 per month, depending on the role. The recruitment process is being conducted online, and candidates can submit their applications on the official website of K-DISC. The application window opened on 5th July 2023 and will close on 11th July 2023. Applicants must ensure they meet the age limit and educational qualification requirements specified for each post. Programme Executives should hold an MBA/B.Tech/Post Graduation in Science/Commerce/Arts and have a minimum of two years of relevant experience, while Programme Support Executives should possess an MBA/B.Tech/Post Graduation in Science/Commerce/Arts. This opportunity provides individuals with a chance to contribute to the development and innovation initiatives of the Kerala government under the guidance of K-DISC.
കേരള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജി കൗൺസിൽ(K-DISC)വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പ്രോഗ്രാം എക്സിക്യൂട്ടീവ്, പ്രോഗ്രാം സപ്പോർട്ട് എക്സിക്യൂട്ടീവ് എന്നീ തസ്തികയിലേക്കാണ് താൽക്കാലിക നിയമനം നടക്കുന്നത്. ഒഴിവ് വിവരങ്ങൾ, പ്രായപരിധി, അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
KDISC Recruitment 2023 : Notification Details
KDISC Recruitment 2023 : Overview | |
---|---|
Organization Name | The Kerala Development and Innovation Strategy Council (K-DISC) |
Job Type | Kerala Govt |
Recruitment Type | Temporary Recruitment |
Advt No | No. KKEM/001/2023 |
Post Name | Programme Executives and Programme Support Executives |
Total Vacancy | 17 |
Job Location | All Over Kerala |
Salary | Rs.30,000 – 40,000/- |
Apply Mode | Online |
Last date for submission of application | 11th July 2023 |
Vacancy Details
ഒഴിവ് വിവരങ്ങൾ:നിലവിൽ ആകെ 17 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിൽ 5 ഒഴിവുകൾ പ്രോഗ്രാം എക്സിക്യൂട്ടീവ് തസ്തികയിലും 12 ഒഴിവുകൾ പ്രോഗ്രാം സപ്പോർട്ട് എക്സിക്യൂട്ടീവ് തസ്തികയിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Age Limit Details
പ്രായപരിധി:35 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രോഗ്രാം എക്സിക്യൂട്ടീവ് തസ്തികയിലേക്കും 28 വയസ് വരെ പ്രായമുള്ളവർക്ക് പ്രോഗ്രാം സപ്പോർട്ട് എക്സിക്യൂട്ടീവ്സ് തസ്തികയിലേക്കും അപേക്ഷ സമർപ്പിക്കാം.
Salary Details
സാലറി
പ്രോഗ്രാം എക്സിക്യൂട്ടീവ്:ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് 35000 രൂപ മുതൽ 40000 രൂപ വരെ സാലറി ലഭിക്കും.
പ്രോഗ്രാം സപ്പോർട്ട് എക്സിക്യൂട്ടീവ്സ്:ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് 30000 രൂപ സാലറി ലഭിക്കും.
Qualification Details
വിദ്യാഭ്യാസ യോഗ്യത
പ്രോഗ്രാം എക്സിക്യൂട്ടീവ്:MBA/ബി.ടെക്/സയൻസ്/കോമേഴ്‌സ്/ആർട്സ് ബിരുദാനന്തര ബിരുദം കൂടാതെ 2 വർഷ പ്രവർത്തി പരിചയം.
പ്രോഗ്രാം സപ്പോർട്ട് എക്സിക്യൂട്ടീവ്:MBA/ബി.ടെക് /സയൻസ് /കോമേഴ്‌സ്/ആർട്സിൽ ബിരുദാനന്തര ബിരുദം.
How To Apply?
അപേക്ഷ സമർപ്പിക്കേണ്ട രീതി:ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി KDISC യുടെ ഔദ്യോഗിക https://kdisc.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 11 ആണ്.