Kerala FCRI Recruitment 2023
ഫ്ലൂയിഡ് കണ്ട്രോൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്(FCRI)വിജ്ഞാപനം പുറപ്പെടുവിച്ചു.ഹൗസ് കീപ്പിങ് &മൾട്ടി ടാസ്കിങ് തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്.ഒഴിവ് വിവരങ്ങൾ, പ്രായപരിധി,അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Kerala FCRI Recruitment 2023 : Notification Details
Kerala FCRI Recruitment 2023 : Overview | |
---|---|
Organization Name | Fluid Control Research Institute (FCRI), Palakkad |
Job Type | Central Govt |
Recruitment Type | Temporary Recruitment |
Advt No | N/A |
Post Name | Housekeeping & Multi-tasking |
Total Vacancy | Various |
Job Location | All Over Kerala |
Salary | Rs. 494/- per day |
Apply Mode | Online |
Last date for submission of application | 18th July 2023 |
Vacancy Details
ഒഴിവ് വിവരങ്ങൾ:നിലവിൽ നിരവധി ഒഴിവുകൾ ഹൗസ് കീപ്പിങ് &മൾട്ടി ടാസ്കിങ് തസ്തികയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Age Limit Details
പ്രായപരിധി:30 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
Salary Details
സാലറി:ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് പ്രതിദിനം 494 രൂപ വീതം പ്രതിമാസം സാലറി ലഭിക്കും.
Qualification Details
വിദ്യാഭ്യാസ യോഗ്യത:പത്താം ക്ലാസ്സ് പാസ്സായവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
How To Apply?
അപേക്ഷ സമർപ്പിക്കേണ്ട രീതി:ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് FCRI യുടെ http://www.fcriindia.com/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 18 ആണ്.