MILMA Driver Cum Office Attendant Recruitment 2023
മിൽമയിൽ ഡ്രൈവർ കം ഓഫീസ് അറ്റഡന്റ് ജോലി ഒഴിവ്. ഒഴിവ് വിവരങ്ങൾ, പ്രായപരിധി, അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
MILMA Driver Cum Office Attendant Notification 2023 : Overview
MILMA Driver Cum Office Attendant Notification Details | |
---|---|
Organization Name | Kerala Co-operative Milk Marketing Federation Ltd (MILMA) |
Job Type | Kerala Government Job |
Recruitment Type | Temporary Recruitment |
Advt No | TRU/PER/2 - C/2023/1402 |
Post Name | DRIVER CUM OFFICE ATTENDENT GRADE II |
Total Vacancy | 02 |
Job Location | Kerala |
Apply Mode | Online |
Interview Date | 12th August 2023 |
Vacancy Details
ഡ്രൈവർ കം ഓഫീസ് അറ്റഡന്റ് തസ്തികയിൽ നിലവിൽ 02 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Age Limit Details
ഡ്രൈവർ കം ഓഫീസ് അറ്റഡന്റ് ഒഴിവിലേക്ക് 18 വയസ് മുതൽ 40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. ഉയർന്ന പ്രായപരിധിയിൽ നിന്ന് SC/ST വിഭാഗത്തിന് 5 വർഷവും, OBC/ എക്സ് സർവീസ്മെൻ വിഭാഗത്തിന് 3 വർഷവും ഇളവ് ബാധകമാണ്.
Salary Details
ഈ തസ്തികകളിലേക്ക് നിയമനം ലഭിക്കുന്നവർക്ക് 17000 വരെ സാലറി ലഭിക്കും.
Qualification Details
- എസ്എസ്എൽസി പാസായിരിക്കണം അല്ലെങ്കിൽ തുല്യതാ പരീക്ഷ പാസായിരിക്കണം.
- ഹെവി മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ് ഉണ്ടായിരിക്കണം, കൂടാതെ ഡ്രൈവേഴ്സ് ബാഡ്ജ് ഉള്ളവരായിരിക്കണം.
- ഹെവി ഡ്യൂട്ടി വാഹനങ്ങൾ ഓടിക്കുന്നതിൽ മൂന്ന് വർഷത്തെ പരിചയം.
How To Apply?
hiruvananthapuram Regional Cooperative Milk Producers Union LTD. Head Office: Ksheera Bhawan, Pattom, Thiruvananthapuram - 695 004 എന്ന വിലാസത്തിൽ യോഗ്യതകൾ ഓഗസ്റ്റ് 12ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. അഭിമുഖത്തിൽ പങ്കെടുക്കുന്നവർ പ്രായം,വിദ്യാഭ്യാസ യോഗ്യത, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കൈവശം കരുതേണ്ടതാണ്