സൗത്തേൺ റെയിൽവേ ജൂനിയർ ടെക്നിക്കൽ അസോസിയേറ്റ് തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്. നിലവിൽ 14 ഒഴിവുകൾ ഉണ്ട്. ഒഴിവ് വിവരങ്ങൾ, പ്രായപരിധി, അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Southern Railway Latest Notification Details
Southern Railway JTA Recruitment 2023 Latest Notification Details | |
---|---|
Organization Name | Southern Railway |
Job Type | Central Govt |
Recruitment Type | Temporary Recruitment |
Advt No | P.266/I/CN/JTA |
Post Name | Junior Technical Associate (JTA) |
Total Vacancy | 14 |
Job Location | All Over India |
Salary | Rs.25,000 – 30,000 |
Apply Mode | Online |
Application Deadline | 9th October 2023 |
ഒഴിവ് വിവരങ്ങൾ:നിലവിൽ ജൂനിയർ ടെക്നിക്കൽ അസോസിയേറ്റ് തസ്തികയിൽ 14 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പ്രായപരിധി:18 വയസ് മുതൽ 33 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാംSC/ST/OBC വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.
സാലറി:ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 25000 രൂപ മുതൽ 30000 രൂപ വരെ സാലറി ലഭിക്കും.
Pay level against which engaged on contract basis | Class of City in which posted (As per Railway Board’s norms) | ||
‘Z’ Class | ‘Y’ Class | ‘X’ Class | |
---|---|---|---|
Junior Technical Associate (Level-06) | Rs.25,000/- | Rs.27,000/- | Rs.30,000/- |
വിദ്യാഭ്യാസ യോഗ്യത:സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ ഉള്ളവർക്കും അല്ലെങ്കിൽ സിവിപ് എഞ്ചിനീയറിംഗിൽ ബാച്‌ലർസ് ഡിഗ്രി ഉള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
അപേക്ഷ ഫീസ്:ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ 500 രൂപ അപേക്ഷ ഫീസ് അടക്കേണ്ടതാണ്.SC/ST വിഭാഗക്കാരും സ്ത്രീകളും അപേക്ഷ ഫീസ് അടക്കേണ്ടതില്ല.
അപേക്ഷ സമർപ്പിക്കേണ്ട രീതി:ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ത്യൻ റെയിൽവേയുടെ https://sr.indianrailways.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈൻ ആയി ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും നൽകി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 9 ആണ്.