നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

ഐസിഐസിഐ ലൈഫ് ഇൻഷുറൻസ് കമ്പനിയിൽ ജോലി | ICIC Life Insurance Career

ICIC Life Insurance Company Invite application for manager ,sale executive and other jobs.iciciprulife term insurance,icici life insurance

ICIC Life Insurance Job

ICIC Life Insurance Career

ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനി വിവിധ തസ്തികകളിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു.സെയിൽസ് എക്സിക്യുട്ടീവ്, ബിസിനസ് ഡവലപ്മെന്റ് മാനേജർ, യൂണിറ്റ് മാനേജർ, യൂണിറ്റ് മാനേജർ ഇന്റേൺ തുടങ്ങിയ ഒഴിവുകളാണ് നിയമനം.

ICIC Life Insurance Eligibility Criteria

യോഗ്യതാ മാനദണ്ഡങ്ങൾ : പ്രസ്തുത തസ്തികകളിലേക്ക് ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. എന്നാൽ ബിരുദം/പ്ലസ്ടു യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും.കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

  • ബിസിനസ് ഡവലപ്മെന്റ് മാനേജർ - 5 ഒഴിവുകൾ, ബിരുദധാരികൾക്ക് അപേക്ഷിക്കാം, പ്രായപരിധി 23-30, ശമ്പളം 30,000 രൂപ.
  • യൂണിറ്റ് മാനേജർ - 10 ഒഴിവുകൾ, ബിരുദധാരികൾക്ക് അപേക്ഷിക്കാം, പ്രായപരിധി 23-28, ശമ്പളം 25,000 രൂപ.
  • യൂണിറ്റ് മാനേജർ ഇന്റേൺ - 10 ഒഴിവുകൾ, പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം, പ്രായപരിധി 30 +, ശമ്പളം 15,000 രൂപ.
  • സേൽസ് എക്സിക്യുട്ടീവ് - 8 ഒഴിവുകൾ, പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം, പ്രായപരിധി 25-35, ശമ്പളം 20,000 രൂപ.

How To Apply ICIC Life Insurance Job?

അപേക്ഷാ സമർപ്പിക്കേണ്ട വിധം : ഈ നിയമനം സ്ഥാപനം നേരിട്ട് നടത്തുന്ന തിരഞ്ഞെടുപ്പായതിനാൽ യാതൊരുവിധ ചാർജുകളും നൽകേണ്ടതില്ല. താൽപര്യമുള്ളവർ തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ ജൂൺ 22ന് രാവിലെ 10 മണിക്ക് നടക്കുന്ന സൗജന്യ പ്ലേസ്മെന്റ് ഡ്രൈവിൽ പങ്കെടുത്ത് നേരിട്ട് അഭിമുഖത്തിന് ഹാജരാകണം.

തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.