നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

കൊച്ചി മെട്രോയില്‍ അസിസ്റ്റന്റ് ജോലി ഇപ്പോള്‍ അപേക്ഷിക്കാം - Kochi Metro Career 2024

Exciting vacancies at Kochi Metro. Apply now for Assistant, Clerk cum Accountant, Office Attendant & Watchman roles. Kickstart your government career

Kochi Metro Recruitment 2024

കേരള സർക്കാരിന്റെ കീഴിലുള്ള കൊച്ചിൻ മെട്രോ റെയിൽ കോർപ്പറേഷനിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് മൂന്ന് ഒഴിവുകളുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 20,000 മുതൽ 52,300 രൂപ വരെ ശമ്പളമുണ്ടായിരിക്കും.ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 19, 2024 ആണ്. അപേക്ഷാ ഫീസ് ഒന്നും അടയ്ക്കേണ്ടതില്ല.

Kochi Metro Career 2024 ; Kochi Metro Recruitment 2024 and Kochi Metro Job Vacancy Eligibility Criteria

Kochi Metro Latest Notifiation 2024

  • ഓർഗനൈസേഷൻ നാമം: കോച്ചിൻ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്
  • ജോലി കാറ്റഗറി: സർക്കാർ
  • റിക്രൂട്ട്മെന്റ് ടൈപ്പ്: താൽക്കാലിക
  • തസ്തികയുടെ പേര്: അസിസ്റ്റന്റ്, ക്ലർക്ക് കം അക്കൗണ്ടന്റ്, ഓഫീസ് അറ്റന്റന്റ്, വാച്ച്മാൻ
  • ആകെ ഒഴിവുകൾ: 03
  • ജോലി സ്ഥലം: കൊച്ചി
  • ശമ്പളം: 20,000 മുതൽ 52,300 രൂപ വരെ
  • അപേക്ഷാ രീതി: ഓൺലൈൻ
  • അപേക്ഷിക്കാനുള്ള അവസാന തീയതി: ജൂൺ 19, 2024

Kochi Metro Job Vacancy

കേരള സർക്കാരിന്റെ കീഴിലുള്ള കൊച്ചിൻ മെട്രോ രെയിൽ കോർപ്പറേഷനിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് മൂന്ന് ഒഴിവുകളുണ്ട്. താൽക്കാലിക അടിസ്ഥാനത്തിലാണ് നിയമനം നടത്തുക.

Eligibility Criteria For Kochi Metro Recruitment 2024

അംഗീകൃത സർവകലാശാലയുടെ കീഴിൽ 60 ശതമാനം മാർക്കോടെ ബിരുദം പൂർത്തിയാക്കിയവർക്കാണ് അപേക്ഷിക്കാനാകുക. CA ഇന്റർമീഡിയേറ്റോ CMA ഇന്റർമീഡിയേറ്റോ പാസായിരിക്കണം. അക്കൗണ്ടിങ്/ഫിനാൻസ് മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. പ്രായപരിധി 28 വയസ്സായിരിക്കും.

Kochi Metro Recruitment 2024 Application Process

യോഗ്യരായ ഉദ്യോഗാർഥികൾ കൊച്ചി മെട്രോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ജൂൺ 19 വരെ അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫീസ് ഒന്നും അടയ്ക്കേണ്ടതില്ല. ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ചശേഷം അപേക്ഷ സമർപ്പിക്കുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 20,000 മുതൽ 52,300 രൂപ വരെ ശമ്പളം ലഭിക്കും.

തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.