നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

റെയിൽവേയിൽ ജോലി നേടാം 1104 ഒഴിവുകൾ | RRC NER Recruitment 2024

RRC NER Recruitment 2024 ; Invite application for apprenticeship. apprentice job, apprenticeship programs, project management apprenticeship

RRC NER Latest Notification Details

ഹോം ഗാർഡുകളുടെ പുതിയ നിയമനത്തിന് ഗോരഖ്പുരിലെ റെയിൽവേ റിക്രൂട്ട്മെന്റ് സെല്ലിന്റെ വിജ്ഞാപനം വന്നു. വിവിധ യൂണിറ്റുകളിലായി 1104 അപ്രന്റിസ് തസ്തികകളാണ് നികത്താനുള്ളത്. അപേക്ഷകർക്ക് 15 വയസ്സിനും 24 വയസ്സിനും ഇടയിൽ പ്രായമുണ്ടായിരിക്കണം. പത്താം ക്ലാസ് വിജയിച്ചിരിക്കണമെന്നും ബന്ധപ്പെട്ട വിഷയത്തിൽ ഐടിഐ സർട്ടിഫിക്കറ്റുണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്. അപേക്ഷകരെ മെരിറ്റ് അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കും. ഓണ്‌ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2024 ജൂലൈ 11 ആണ്.

റെയിൽവേയിൽ ജോലി നേടാം 1104 ഒഴിവുകൾ  | RRC NER Recruitment 2024

RRC NER Vacancies 2024

വിവിധ യൂണിറ്റുകളിലായി ആകെ 1104 അപ്രന്റിസ് തസ്തികകളാണുള്ളത്. ഗോരഖ്പുരിലെ മെക്കാനിക്കൽ വർക്ക്ഷോപ്പിൽ 411, സിഗ്നൽ വർക്ക്ഷോപ്പിൽ 63, ബ്രിഡ്ജ് വർക്ക്ഷോപ്പിൽ 35, ഇസ്സത്നഗറിലെ മെക്കാനിക്കൽ വർക്ക്ഷോപ്പിൽ 151, ഡീസൽ ഷെഡ്ഡിൽ 60, ക്യാരിജ് ആൻഡ് വാഗൺ വർക്ക്ഷോപ്പിൽ 64, ലഖ്നൗ ജംക്ഷനിലെ ക്യാരിജ് ആൻഡ് വാഗൺ വർക്ക്ഷോപ്പിൽ 155, ഗോണ്ടയിലെ ഡീസൽ ഷെഡ്ഡിൽ 90, വാരാണസിയിലെ ക്യാരിജ് ആൻഡ് വാഗൺ വർക്ക്ഷോപ്പിൽ 75 എന്നിങ്ങനെയാണ് വേക്കൻസികൾ വിതരിച്ചിരിക്കുന്നത്.

RRC NER Recruitment Eligibility 2024

അപ്രന്റിസ് തസ്തികയ്ക്കാണ് നിയമനം നടക്കുന്നത്. പത്താം ക്ലാസ് പാസായിരിക്കണമെന്നും ബന്ധപ്പെട്ട വിഷയത്തിൽ ഐടിഐ സർട്ടിഫിക്കറ്റുണ്ടായിരിക്കണമെന്നുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 15 മുതൽ 24 വയസ്സുവരെയാണ്.

Application Fees for RRC NER Apprentice Recruitment

അപേക്ഷ സമർപ്പിക്കാൻ റെയിൽവേ റിക്രൂട്ട്മെന്റ് സെല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണം. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. തുടർന്ന് അപേക്ഷാ ഫീസടക്കണം. ജനറൽ/ഓബിസി വിഭാഗക്കാർക്ക് 100 രൂപയും എസ്സി/എസ്ടി/ഇഡബ്ല്യുഎസ്/പിഡബ്ല്യുഡി/വനിതകൾക്ക് ഫീസ് ഇല്ല. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2024 ജൂലൈ 11 ആണ്.

തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.